University News
സി​​സ്റ്റ​​ർ സി​​ന്ധു സെ​​ബാ​​സ്റ്റ്യ​​ന് മ​​ല​​യാ​​ള​​സാ​​ഹി​​ത്യ​​ത്തി​​ൽ പി​​എ​​ച്ച്ഡി
സി​​സ്റ്റ​​ർ സി​​ന്ധു സെ​​ബാ​​സ്റ്റ്യ​​ന് മ​​ല​​യാ​​ള​​സാ​​ഹി​​ത്യ​​ത്തി​​ൽ പി​​എ​​ച്ച്ഡി
മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് മ​​ല​​യാ​​ള​​സാ​​ഹി​​ത്യ​​ത്തി​​ൽ പി​​എ​​ച്ച്ഡി നേ​​ടി​​യ കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജ് അ​​സി. പ്ര​​ഫ​​സ​​ർ സി​​സ്റ്റ​​ർ സി​​ന്ധു സെ​​ബാ​​സ്റ്റ്യ​​ൻ (സി​​സ്റ്റ​​ർ റെ​​ജി​​സ്റോ​​സ് സി​​എം​​സി).

ഇ​​ടു​​ക്കി ഈ​​ഴ​​ക്കു​​ന്നേ​​ൽ ദേ​​വ​​സ്യാ​​യു​​ടെ​​യും ഏ​​ലി​​യാ​​മ്മ​​യു​​ടെ​​യും മ​​ക​​ളും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സി​​എം​​സി അ​​മ​​ല പ്രൊ​​വി​​ൻ​​സ് അം​​ഗ​​വു​​മാ​​ണ്.
More News