University News
സി​​സ്റ്റ​​ർ ജി​​ഷ വ​​ർ​​ഗീ​​സിന് സ്റ്റാ​​റ്റി​​സ്റ്റി​​ക്സി​​ൽ ഡോ​​ക്ട​​റേ​​റ്റ്
സി​​സ്റ്റ​​ർ ജി​​ഷ വ​​ർ​​ഗീ​​സിന് സ്റ്റാ​​റ്റി​​സ്റ്റി​​ക്സി​​ൽ ഡോ​​ക്ട​​റേ​​റ്റ്
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് സ്റ്റാ​​റ്റി​​സ്റ്റി​​ക്സി​​ൽ ഡോ​​ക്ട​​റേ​​റ്റ് നേ​​ടി​​യ സി​​സ്റ്റ​​ർ ജി​​ഷ വ​​ർ​​ഗീ​​സ് (സി​​സ്റ്റ​​ർ മോ​​നി​​ക്ക മൂ​​പ്പ​​ന​​ത്ത് എ​​സ്എ​​ച്ച്).

തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നീ​​സ​​മൂ​​ഹ​​ത്തി​​ലെ പാ​​ലാ പ്രൊ​​വി​​ൻ​​സ് അം​​ഗ​​വും ശാ​​ന്തി​​പു​​രം മൂ​​പ്പ​​ന​​ത്ത് എം.​​വി. വ​​ർ​​ഗീ​​സി​​ന്‍റെ​​യും ഫി​​ലോ​​മി​​ന​​യു​​ടെ​​യും മ​​ക​​ളു​​മാ​​ണ്. കോ​​ത​​ന​​ല്ലൂ​​ർ ഇ​​മ്മാ​​നു​​വ​​ൽ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് അ​​ധ്യാ​​പി​​ക​​യാ​​ണ്.
More News