University News
പോ​സ്റ്റ​്മ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ല​​​സ് വ​​​ൺ മു​​​ത​​​ൽ ഉ​​​യ​​​ർ​​​ന്ന ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പോ​​​സ്റ്റ്‌​​​മ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ഫോ​​​ർ മൈ​​​നോ​​​റി​​​റ്റീ​​​സ് (201920) സം​​​ബ​​​ന്ധി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും സ്വീ​​​ക​​​രി​​​ച്ച ഫ്ര​​​ഷ്/​​​റി​​​ന്യൂ​​​വ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്ത​​​ല ഓ​​​ൺ​​​ലൈ​​​ൻ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ/​​​റീ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി പ​​​ത്ത് വ​​​രെ നീ​​​ട്ടി. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്ത​​​ല നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ഡി​​​സം​​​ബ​​​ർ പ​​​ത്തി​​​നു​​​ള്ളി​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ/​​​റീ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ നാ​​​ഷ​​​ണ​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പോ​​​ർ​​​ട്ട​​​ൽ വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് പ്രൊ​​​ഫൈ​​​ൽ ലോ​​​ഗി​​​ൻ മു​​​ഖേ​​​ന ചെ​​​യ്യ​​​ണ​​​ം. ഫോ​​​ൺ: 04712306580, 9446780308, 9446096580. ഇ​ ​​മെ​​​യി​​​ൽ: postma [email protected].
More News