University News
മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ എം​എ: പ്ര​വേ​ശ​ന പ​രീ​ക്ഷ ഏപ്രി​ൽ 19ന്
മാ​​​ന​​​വി​​​ക, സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഉ​​​ന്ന​​​ത പ​​​ഠ​​​ന​​​ത്തി​​​നു രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​യ മ​​​ദ്രാ​​​സ് ഐ​​​ഐ​​​ടി​​​യി​​​ൽ അ​​​വ​​​സ​​​രം. മ​​​ദ്രാ​​​സ് ഐ​​​ഐ​​​ടി​​​യു​​​ടെ ഹ്യു​​​മാ​​​നി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് ഡി​​​പ്പാ​​​ർ​​​ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ കോ​​​ഴ്സാ​​​ണ് ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ മി​​​ക​​​ച്ച പ​​​ഠ​​​ന അ​​​വ​​​സ​​​രം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. ഹ്യു​​​മാ​​​നി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ് എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ (എ​​​ച്ച്എ​​​സ്ഇ​​​ഇ) വ​​​ഴി​​​യാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ഏ​​​പ്രി​​​ൽ 19നാ​​​ണ് എ​​​ച്ച്എ​​​സ്ഇ​​​ഇ. ജ​​​നു​​​വ​​​രി 22 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

എ​​​ച്ച്എ​​​സ്ഇ​​​ഇ​​​ക്കു കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും കൊ​​​ച്ചി​​​യും സെ​​​ന്‍റ​​​റു​​​ക​​​ളാ​​​ണ്. ബം​​​ഗ​​​ളൂ​​​രു, ഭോ​​​പ്പാ​​​ൽ, ചെ​​​ന്നൈ, കോ​​​യ​​​ന്പ​​​ത്തൂ​​​ർ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കോ​​​ൽ​​​ക്ക​​​ത്ത, മും​​​ബൈ, ന്യൂ​​​ഡ​​​ൽ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​റ്റു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്, ഇം​​​ഗ്ലീ​​​ഷ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​ച്ച്എ​​​സ്ഇ​​​ഇ വ​​​ഴി കു​​​ട്ടി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും കൂ​​​ടി 46 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ന്‍റെ ആ​​​ദ്യ ര​​​ണ്ടു വ​​​ർ​​​ഷം പൊ​​​തു വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണു പ​​​ഠി​​​ക്കേ​​​ണ്ട​​​ത്. തു​​​ട​​​ർ​​​ന്ന് അ​​​ഭി​​​രു​​​ചി​​​യു​​​ടേ​​​യും പ​​​ഠ​​​ന നി​​​ല​​​വാ​​​ര​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കോ​​​ഴ്സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. അ​​​പേ​​​ക്ഷാ ഫീ​​​സ് 2,400 രൂ​​​പ. പ​​​ട്ടി​​​ക​​​ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 1,200 രൂ​​​പ. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷാ ഫീ​​​സി​​​ല്ല. നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, ക്രെ​​​ഡി​​​റ്റ്/ ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് വ​​​ഴി ഫീ​​​സ് അ​​​ട​​​യ്ക്കാം. ഒ​​​ബ്ജ​​​ക്ടീ​​​വ്, ഡി​​​സ്ക്രി​​​പ്റ്റീ​​​വ് മാ​​​തൃ​​​ക​​​യി​​​ൽ ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​റാ​​​ണ് എ​​​ച്ച്എ​​​സ്ഇ​​​ഇ. 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും എ​​​ച്ച്എ​​​സ്ഇ​​​ഇ എ​​​ഴു​​​താം. മാ​​​ർ​​​ക്കി​​​ന്‍റെ​​​യും പ്രാ​​​യ​​​ത്തി​​​ന്‍റെ​​​യും കാ​​​ര്യ​​​ത്തി​​​ൽ സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ള​​​വു​​​ണ്ട്. പ്രാ​​​യം: 1995 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നോ അ​​​തി​​​നു​​​ശേ​​​ഷ​​​മോ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ.

ഒ​​​രു സെ​​​മ​​​സ്റ്റ​​​റി​​​ലെ ട്യൂ​​​ഷ​​​ൻ ഫീ​​​സ് 11400 രൂ​​​പ.
സി​​​ല​​​ബ​​​സും മാ​​​തൃ​​​കാ ചോ​​​ദ്യ​​​പേ​​​പ്പ​​​റും വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. മാ​​​ർ​​​ച്ച് 18 മു​​​ത​​​ൽ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. ഏ​​​പ്രി​​​ൽ 19 നാ​​​ണ് എ​​​ച്ച്എ​​​സ്ഇ​​​ഇ. മേ​​​യ് ര​​​ണ്ടാം വാ​​​രം പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

മേ​​​ൽ​​​വി​​​ലാ​​​സം: ചെ​​​യ​​​ർ​​​മാ​​​ൻ,എ​​​ച്ച്എ​​​സ്ഇ​​​ഇ2020, ജെ​​​ഇ​​​ഇ ഓ​​​ഫീ​​​സ്, ഐ​​​ഐ​​​ടി മ​​​ദ്രാ​​​സ്, ചെ​​​ന്നൈ600036. hsee.iit m.ac.in. ഫോ​​​ണ്‍: (044) 2257 8220.
More News