University News
ടൈം​ടേ​ബി​ൾ
10ന് ​ആ​രം​ഭി​ക്കു​ന്ന ബി​ആ​ർ​ക്ക് നാ​ലാം സെ​മ​സ്റ്റ​ർ, 11ന് ​ആ​രം​ഭി​ക്കു​ന്ന ബി​ആ​ർ​ക്ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ്

ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളി​ൽ 40 മാ​ർ​ക്കോ അ​തി​ല​ധി​ക​മോ ല​ഭി​ച്ച 2013 സ്കീ​മി​ലെ (2013 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മാ​ത്രം) അ​വ​രു​ടെ സെ​ഷ​ണ​ൽ മാ​ർ​ക്ക് ഇം​പ്രൂ​വ് ചെ​യ്യു​ന്ന​തി​നു​ള​ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് വി​ത്ത് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (138) (2013 അ​ഡ്മി​ഷ​ന് മു​ൻ​പ് മേ​ഴ്സി​ചാ​ൻ​സ് 2010 & 2011 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16വ​രെ അ​പേ​ക്ഷി​ക്കാം. 2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 13ന​കം സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2020 ജ​നു​വ​രി 23 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു

യൂ​ണി​വേ​ഴ്സി​റ്റി റി​സ​ർ​ച്ച് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഐ​ക്യു​എ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന മൂ​ന്ന് ദി​വ​സ​ത്തെ ദേ​ശീ​യ സെ​മി​നാ​റി​നാ​യി ഗ​വേ​ഷ​ക​രി​ൽ നി​ന്ന് പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു. 19, 20, 21 ദി​വ​സ​ങ്ങ​ളി​ൽ ശാ​സ്ത്രം, സാ​മൂ​ഹി​ക ശാ​സ്ത്രം, ഭാ​ഷ ക​ല വി​ഷ​യ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന സെ​മി​നാ​റി​ൽ നി​ന്നു​ള്ള പ്ര​ബ​ന്ധ​ങ്ങ​ൾ ഐ​എ​സ്ബി​എ​ൻ ന​ന്പ​റോ​ട് കൂ​ടി പ്ര​സി​ദ്ധീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: [email protected]