University News
ഫാ.​അ​ജോ പീ​ടി​യേ​ക്ക​ൽ
ഫാ.​അ​ജോ പീ​ടി​യേ​ക്ക​ൽ
എം​ജി യൂ​ണി​വേ​ഴ്സി​റ്റി എം​പി​എ​ഡ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഫാ.​അ​ജോ പീ​ടി​യേ​ക്ക​ൽ (സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് മൂ​ല​മ​റ്റം), ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​നും അ​ന്പ​ല​പ്പു​ഴ പീ​ടി​യേ​ക്ക​ൽ ആ​ന്‍റ​ണി ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നും ച​ങ്ങ​നാ​ശേ​രി എ​സ്ബി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​ണ്.
More News