University News
മാ​ധ്യ​മ പ​രി​ശീ​ല​ന ക​ള​രി
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ജേ​ര്‍​ണ​ലി​സം പ​ഠ​ന​വ​കു​പ്പ്, റീ​സെ​റ്റ് ടാ​ല​ന്‍റു​മാ​യി ചേ​ര്‍​ന്ന് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മാ​ധ്യ​മ പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ച്ചു. ര​ജി​സ്ട്രാ​ര്‍ ഡോ.​സി.​എ​ല്‍ .ജോ​ഷി ശി​ല്‍​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​എ​ന്‍ .മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
More News