University News
നീ​റ്റ്-​യു​ജി ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ തു​ട​ങ്ങും
മെ​​​ഡി​​​ക്ക​​​ൽ, ഡെ​​​ന്‍റ​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ദേ​​​ശീ​​​യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി കം ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റ് യു​​​ജി (നീ​​​റ്റ്​​​യു​​​ജി) മേ​​​യ് മൂ​​​ന്നി​​​നു ന​​​ട​​​ത്തും. ഇ​​​തി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നാ​​​ളെ തു​​​ട​​​ങ്ങും. 30 വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ ഗ​​​വ​​​ണ്‍​മെ​​​ന്‍റ്, എ​​​യ്ഡ​​​ഡ്, പ്രൈ​​​വ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​നു ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ള്ള പ​​​രീ​​​ക്ഷ​​​യാ​​​ണി​​​ത്.

അ​​​ഖി​​​ലേ​​​ന്ത്യാ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ൾ, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ൾ, കേ​​​ന്ദ്ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ/​​​ഡീം​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ, സ്വ​​​കാ​​​ര്യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ അ​​​ല്ലെ​​​ങ്കി​​​ൽ സ്വ​​​കാ​​​ര്യ മെ​​​ഡി​​​ക്ക​​​ൽ, ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ സം​​​സ്ഥാ​​​ന/​​​മാ​​​നേ​​​ജ്മെ​​​ന്‍റ്/​​​എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ൾ, സെ​​​ൻ​​​ട്ര​​​ൽ പൂ​​​ൾ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ വി​​​ഭ​​​ജി​​​ച്ചാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഓ​​​ൾ ഇ​​​ന്ത്യാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് (എ​​​യിം​​​സ്), പോ​​​ണ്ടി​​​ച്ചേ​​​രി​​​യി​​​ലെ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ( ജി​​​പ്മെ​​​ർ) എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന​​​വും നീ​​​റ്റ് യു​​​ജി റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും. ഇ​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള ഏ​​​കീ​​​കൃ​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യി നീ​​​റ്റ്​​​യു​​​ജി മാ​​​റും. 154 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 2,500 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് നീ​​​റ്റ് യു​​​ജി ന​​​ട​​​ത്തു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ൽ/ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ തേ​​​ടു​​​ന്ന​​​വ​​​രും നീ​​​റ്റ്​​​യു​​​ജി എ​​​ഴു​​​തു​​​ക​​​യും സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും വേ​​​ണം. ഇ​​​തി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ജ​​​നു​​​വ​​​രി​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

പൂ​​​ന​​​യി​​​ലെ സാ​​​യു​​​ധ സേ​​​നാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ഡ്മി​​​ഷ​​​നും സാ​​​യു​​​ധ സേ​​​നാ മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലി​​​ന്‍റെ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി നീ​​​റ്റ് യു​​​ജി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ്. എ​​​എ​​​ഫ്എം​​​സി​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ അ​​​തി​​​നു പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും ര​​​ണ്ടാം ഘ​​​ട്ട സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും വേ​​​ണം. പ്ര​​​ധാ​​​ന വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നും വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും: www. nta.ac.in/ www.ntaneet.nic.in. കോ​​​മ​​​ണ്‍ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​ർ: http:// www. csc.gov.in. സാ​​​യു​​​ധ സേ​​​നാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്: www.afmc.nic.in, www. afm cdg1d.gov.in. മെ​​​ഡി​​​ക്ക​​​ൽ / ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: http://www.mciindia.org/ http://www.dciindia.org. സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ : www.ceekerala.org. ഫോ​​​ൺ: 0471 2332120, 2338487. നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ഫോ​​​ൺ: 076535482
More News