University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ മാ​​റ്റി
ര​​ണ്ടി​​ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2019 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ 10ലേ​​ക്ക് മാ​​റ്റി. ആ​​റി​​ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌‌സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2019 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ മാ​​ത്രം) യു​​ജി ന​​വം​​ബ​​ർ 2019 പ​​രീ​​ക്ഷ​​ക​​ൾ 16ലേ​​ക്ക് മാ​​റ്റി. പ​​രീ​​ക്ഷ സ​​മ​​യം, കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി

ന​​വം​​ബ​​ർ 29ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം വ​​ർ​​ഷ എം​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ അ​​നാ​​ട്ട​​മി (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഒ​​ന്പ​​തി​​ന് ന​​ട​​ത്തും.

പി​​എ​​ച്ച്ഡി ന​​ൽ​​കി

റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ ന​​ഴ്സിം​​ഗി​​ൽ ഷേ​​ർ​​ളി അ​​ല​​ക്സ്, മാ​​ത്ത​​മാ​​റ്റി​​ക്സി​​ൽ ശ്രീ​​ല​​ക്ഷ്മി സി. ​​വാ​​ര്യ​​ർ, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ സി. ​​മ​​നു​​ശ​​ങ്ക​​ർ, മൈ​​ക്രോ​​ബ​​യോ​​ള​​ജി​​യി​​ൽ ടി​​ജി​​ത്ത് കെ. ​​ജോ​​ർ​​ജ്, കെ​​മി​​സ്ട്രി​​യി​​ൽ എ​​ൽ​​ദോ ഏ​​ലി​​യാ​​സ്, സു​​വോ​​ള​​ജി​​യി​​ൽ എ​​ലി​​സ​​ബ​​ത്ത് വി. ​​മാ​​ത്യു, ബോ​​ട്ട​​ണി​​യി​​ൽ എ​​സ്. സോ​​ഫി​​യ, ടി.​​ജി. അ​​ജി​​ത്കു​​മാ​​ർ, ഹോം ​​സ​​യ​​ൻ​​സി​​ൽ ജി​​ഷ എ. ​​പ്ര​​ഭ, സ്റ്റാ​​റ്റി​​സ്റ്റി​​ക്സി​​ൽ ജി​​ഷ വ​​ർ​​ഗീ​​സ്, ഫി​​സി​​ക്സി​​ൽ ശ്രീ​​കു​​മാ​​ർ ഹ​​രി​​ദാ​​സ്, എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എ.​​കെ. മ​​നോ​​ജ്, ബ​​യോ​​ടെ​​ക്നോ​​ള​​ജി​​യി​​ൽ ദീ​​പ ജോ​​ണ്‍, എ​​ജ്യൂ​​ക്കേ​​ഷ​​നി​​ൽ കെ.​​ജെ. ഹേ​​മ, സ​​വി​​ത പ്ര​​സാ​​ദ്, മ​​ല​​യാ​​ള​​ത്തി​​ൽ എം.​​എ. വി​​ഗീ​​ഷ്, സി​​ന്ധു സെ​​ബാ​​സ്റ്റ്യ​​ൻ, എ​​സ്. ഇ​​ന്ദു, എ. ​​റ​​ബി​​ജ, ഇം​​ഗ്ലീ​​ഷി​​ൽ വി. ​​സൗ​​മ്യ നാ​​യ​​ർ, ജ്യോ​​തി സൂ​​സ​​ൻ എ​​ബ്ര​​ഹാം, ഇ​​ക്ക​​ണോ​​മി​​ക്സി​​ൽ വി​​നീ​​ഷ് മാ​​ത്യു, നി​​മി​​ഷ സി. ​​നാ​​യ​​ർ, പി.​​വി. ബേ​​ബി ശാ​​ലി​​നി, ജോ​​സ​​ഫ് കു​​ര്യ​​ൻ, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സി​​ൽ സി​​ജി റേ​​ച്ച​​ൽ ജോ​​ർ​​ജ്, പ്രി​​യ തോ​​മ​​സ്, സോ​​ഷ്യ​​ൽ വ​​ർ​​ക്കി​​ൽ സി​​നു ഐ. ​​പോ​​ൾ, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സി​​ൽ മാ​​ത്യു ജോ​​സ​​ഫ് എ​​ന്നി​​വ​​ർ​​ക്ക് പി​​എ​​ച്ച്ഡി ന​​ൽ​​കാ​​ൻ സി​​ൻ​​ഡി​​ക്ക​​റ്റ് തീ​​രു​​മാ​​നി​​ച്ചു.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ഒ​​ക്ടോ​​ബ​​റി​ലെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ സി​​ബി​​സി​​എ​​സ് (പ്രൈ​​വ​​റ്റ് 2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ എ​​ൽ​​ഡി ആ​​ൻ​​ഡ്് ഐ​​ഡി റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഒ​​ക്ടോ​​ബ​​റി​ലെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.