University News
പ​രീ​ക്ഷ മാ​റ്റി
ഡി​സം​ബ​ർ നാ​ലി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഡി​സം​ബ​ർ 2019 (2014 & 2018 സ്കീം) ​പ​രീ​ക്ഷ ഡി​സം​ബ​ർ 19 ലേ​ക്കും, 2020 ജ​നു​വ​രി 22ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന 2018 സ്കീം “Sales and Distribution Management” ​എ​ന്ന വി​ഷ​യം 2020 ജ​നു​വ​രി 24 ലേ​ക്കും മാ​റ്റി​വ​ച്ചു.

ടൈം​ടേ​ബി​ൾ

2019 ഡി​സം​ബ​ർ നാ​ലി​ന് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം)​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചി​ന്‍റെ Embeded System എ​ന്ന പ​രീ​ക്ഷ ഡി​സം​ബ​ർ 11 ലേ​ക്ക് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2020 ജ​നു​വ​രി ഒ​ന്പ​ത്, ഫെ​ബ്രു​വ​രി നാ​ല് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം റെ​ഗു​ല​ർ (2018 അ​ഡ്മി​ഷ​ൻ), സ​പ്ലി​മെ​ന്‍റ​റി (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ർ 16 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 19 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 23 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​കേ​ന്ദ്രം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം കാ​ര്യ​വ​ട്ടം ഓ​ൾ​ഡ് ഓ​റി​യ​ന്‍റ​ൽ ലാം​ഗ്വേ​ജ് ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റി​യ​തി​നാ​ൽ എ​സ്ഡി​ഇ, പാ​ള​യം സെ​ന്‍റ​റി​ൽ പി​ജി (എ​സ്ഡി​ഇ) നാ​ലാം സെ​മ​സ്റ്റ​ർ, എം​ബി​എ, ര​ണ്ടാം സെ​മ​സ്റ്റ​ർ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഡി​സം​ബ​ർ ര​ണ്ടു മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ൾ കാ​ര്യ​വ​ട്ടം ഓ​ൾ​ഡ് ഓ​റി​യ​ന്‍റ​ൽ ലാം​ഗ്വേ​ജ് ബ്ലോ​ക്കി​ൽ എ​ഴു​ത​ണം.