University News
ഗ​സ്റ്റ് അ​ധ്യാ​പ​ക​ ഒ​ഴി​വ്
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സം​​​സ്കൃ​​​തം വ്യാ​​​ക​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക ത​​സ്തി​​ക​​യി​​ൽ ഒ​​ഴി​​വു​​ണ്ട്. യോ​​​ഗ്യ​​​ത​​​യു​​​ള​​​ള്ള​​​വ​​​ർ ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​ന് രാ​​​വി​​​ലെ 11ന് ​​​സം​​​സ്കൃ​​​ത വ​​​കു​​​പ്പി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി ഹാ​​ജ​​രാ​​ക​​ണം.
More News