University News
പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ ഇ​ൻ സ്‌​പെ​ഷാ​ലി​റ്റി ന​ഴ്‌​സിം​ഗ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 20192020 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ സ്‌​​​പെ​​​ഷ്യാ​​​ലി​​​റ്റി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സ് ക്ലാ​​സ് വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​യി ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഈ ​​​മാ​​​സം 30ന് ​​​മു​​​ൻ​​​പ് കോ​​​ള​​​ജി​​​ൽ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.
More News