Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​ഞ്ചാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ
ഡി​സം​ബ​ർ 10 ന് ​ആ​രം​ഭി​ക്കു​ന്ന എം​സി​എ (2015 സ്കീം) ​അ​ഞ്ചാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 & 2018 സ്കീം ​ഫു​ൾ​ടൈം (യു​ഐ​എം ഉ​ൾ​പ്പെ​ടെ/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം/​റെ​ഗു​ല​ർ (ഈ​വ​നിം​ഗ്) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/​യു​ഐ​എം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) (2014 സ്കീം) ​പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/​വൈ​വ ഡി​സം​ബ​ർ 3 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി.​ജി പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

2019 ഡി​സം​ബ​ർ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി ത്രി​വ​ത്സ​ര പ​രീ​ക്ഷ​ക​ൾ 2020 ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കും.

2019 ഡി​സം​ബ​ർ 11 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 30ന് ​ആ​രം​ഭി​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ പി.​ജി ക്ലാ​സു​ക​ൾ 2020 ജ​നു​വ​രി ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി 2020 ഏ​പ്രി​ൽ 16.

തീ​യ​തി നീ​ട്ടി

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) (2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2010, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള​ള തീ​യ​തി ഡി​സം​ബ​ർ 10 വ​രെ നീ​ട്ടി.

ദ​ശ​ദി​ന പ​ഠ​ന ക്യാ​ന്പ്

അ​റ​ബി​ക് വി​ഭാ​ഗം എ​ക്സ്റ്റ​ൻ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2020 ജ​നു​വ​രി ര​ണ്ടു​മു​ത​ൽ 12 വ​രെ ദ​ശ​ദി​ന പ​ഠ​ന ക്യാ​ന്പ് ന​ട​ത്തു​ന്നു. അ​റ​ബി​ക് അ​ധ്യാ​പ​ന രീ​തി​ശാ​സ്ത്രം, ക്ലാ​സ്റൂം മ​നഃ​ശാ​സ്ത്രം, ലൈ​ഫ് സ്കി​ൽ​സ്, മൈ​ൻ​ഡ് പ​വ​ർ, എ​ൻ​എ​ൽ​പി, നേ​തൃ​പ​രി​ശീ​ല​നം, അ​ഡോ​ള​സെ​ന്‍റ് കൗ​ണ്‍​സി​ലിം​ഗ്, പാ​ര​ന്‍റിം​ഗ് മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്. സ്കൂ​ളു​ക​ളി​ലെ​യും മ​ദ്ര​സ​ക​ളി​ലെ​യും അ​റ​ബി ഭാ​ഷാ അ​ധ്യാ​പ​ക​ർ​ക്കും ഗ​വേ​ഷ​ക​ർ​ക്കും അ​റ​ബി ഭാ​ഷാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള​ള​വ​ർ ഡി​സം​ബ​ർ 10 ന് ​മു​ന്പ് www.arabicku.in എ​ന്ന സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ഫോ​ണ്‍: 0471 2308846, 9747318105

നാ​ഷ​ണ​ൽ ക്വി​സ് മ​ത്സ​രം

അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി​ക് വി​ഭാ​ഗം നാ​ഷ​ണ​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​റ​ബി​ഭാ​ഷ, സാ​ഹി​ത്യം, ഇ​ന്ത്യ​യി​ലെ അ​റ​ബി​യു​ടെ വി​കാ​സം, ഇ​ന്ത്യ​ൻ ഭാ​ഷ​ക​ൾ​ക്കും നാ​ഗ​രി​ക​ത​ക്കും സം​സ്കാ​ര​ത്തി​നും വാ​ണി​ജ്യ​ത്തി​നും അ​റ​ബി​യു​ടെ സം​ഭാ​വ​ന, ഇ​ൻ​ഡോ​അ​റ​ബ് ലി​റ്റ​റേ​ച്ച​ർ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ഡി​സം​ബ​ർ 15ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ 9562722485 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.



പി​​​ജി ഡി​​​പ്ലോ​​​മ കൗ​​​ണ്‍​സലിം​​​ഗ് സൈ​​​ക്കോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​ക​​​ൾ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; 22മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​​​എ​​​സ്‌​​​സി കംപ്യൂട്ടർ സ​​​യ​​​ൻ​​​സ്, ബി​​​ടെ​​​ക്, ടൈം​​​ടേ​​​ബി​​​ൾ
എ​​​ൽ​​​എ​​​ൽ​​​ബി, എം​​​എ​​​ഫ്എ, ബി​​​എ​​​സ്‌​​​സി, ബി​​​ആ​​​ർ​​​ക്ക് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് - ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 17
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2020 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദം - സ്പെ​ഷ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​ബി​എ പ്ര​വേ​ശ​നം - ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ടൈം​ടേ​ബി​ൾ
ബി​പി​എ കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം
ടൈം​ടേ​ബി​ൾ
നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ അ​​​റ​​​ബി​​​ക് ടൈം​​​ടേ​​​ബി​​​ൾ
ഐ​എം​കെ യി​ൽ സ്പോ​ട്ട് പ്ര​വേ​ശ​നം
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ ഓ​​​ണേ​​​ഴ്സ് ​​​ഫ​​​ലം
സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്ക് പു​റ​ത്ത് പ​രീ​ക്ഷാ​കേ​ന്ദ്രം
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.