University News
പ്യൂ​ണ്‍, സ്ട്രോം​ഗ് റൂം ​ഗാ​ർ​ഡ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ൽ പ്യൂ​​ണ്‍, സ്ട്രോം ​​റൂം ഗാ​​ർ​​ഡ് ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു ഹി​​ന്ദു​​മ​​ത​​ത്തി​​ൽ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളി​​ൽ​നി​​ന്നു അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​നും വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്കും വെ​ബ്സൈ​റ്റ്: www.kdrb.kerala.gov.in.
More News