Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​ക്ടി​ക്ക​ൽ
2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 25,26,27 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന റെ​ഗു​ല​ർ ബി ​ടെ​ക്ക് എ​ട്ടാം സെ​മ​സ്റ്റ​ർ (2008 സ്കീം, 2013 ​സ്കീം) കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക്ക് പാ​ർ​ട്ട് ടൈം ​റി​സ്ട്ര​ക്ച്ചേ​ർ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

2019 ഡി​സം​ബ​ർ മാ​സം ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി.​ജി പ​രീ​ക്ഷ​യ​ക്ക് 26 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ 28 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ 30 വ​രെ​യും ഫീ​സ​ട​ച്ച് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫീ​സ്

2019 ഡി​സം​ബ​ർ 16 ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ഡെ​സ്സ്, മൂ​ന്നാം സെ​മ​സ്റ്റ​ർ, എം​വി​എ (പെ​യി​ന്‍റിം​ഗ്) എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ ര​ണ്ടു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഡി​സം​ബ​ർ നാ​ലു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഡി​സം​ബ​ർ ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക്ക് (ഫു​ൾ​ടൈം / പാ​ർ​ട്ട് ടൈം) ​നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക്ക് (പാ​ർ​ട്ട് ടൈം),​ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക്ക് (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ (എ​ല്ലാ ബ്രാ​ഞ്ചു​ക​ളും) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഡി​സം​ബ​ർ 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി മാ​റ്റി

2019 ന​വം​ബ​ർ 25, 27 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന യു​ഐ​ടി​ക​ളി​ലെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൊ​മേ​ഴ്സ് അ​ധ്യാ​പ​ക​രു​ടെ ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വ​ച്ചു.



പി​​​ജി ഡി​​​പ്ലോ​​​മ കൗ​​​ണ്‍​സലിം​​​ഗ് സൈ​​​ക്കോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​ക​​​ൾ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; 22മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​​​എ​​​സ്‌​​​സി കംപ്യൂട്ടർ സ​​​യ​​​ൻ​​​സ്, ബി​​​ടെ​​​ക്, ടൈം​​​ടേ​​​ബി​​​ൾ
എ​​​ൽ​​​എ​​​ൽ​​​ബി, എം​​​എ​​​ഫ്എ, ബി​​​എ​​​സ്‌​​​സി, ബി​​​ആ​​​ർ​​​ക്ക് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് - ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 17
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2020 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദം - സ്പെ​ഷ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​ബി​എ പ്ര​വേ​ശ​നം - ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ടൈം​ടേ​ബി​ൾ
ബി​പി​എ കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം
ടൈം​ടേ​ബി​ൾ
നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ അ​​​റ​​​ബി​​​ക് ടൈം​​​ടേ​​​ബി​​​ൾ
ഐ​എം​കെ യി​ൽ സ്പോ​ട്ട് പ്ര​വേ​ശ​നം
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ ഓ​​​ണേ​​​ഴ്സ് ​​​ഫ​​​ലം
സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്ക് പു​റ​ത്ത് പ​രീ​ക്ഷാ​കേ​ന്ദ്രം
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.