Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​ക്ടി​ക്ക​ൽ
ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ (2017 അ​ഡ്മി​ഷ​ൻ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ്രാ​ക്ടി​ക്ക​ൽ 26 മു​ത​ൽ പാ​ള​യ​ത്തു​ള​ള വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 28, 29 തീ​യ​തി​ക​ളി​ൽ. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 26, 27 തീ​യ​തി​ക​ളി​ൽ. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

26 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ (2013 സ്കീം) ​ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി, 27 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2008 സ്കീം) ​എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഡി​സം​ബ​ർ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി) പ​രീ​ക്ഷ​യ്ക്ക് (2013 അ​ഡ്മി​ഷ​ൻ മാ​ത്രം) ഫീ​സ​ട​യ്ക്കാ​നു​ള​ള തീ​യ​തി 27 വ​രെ നീ​ട്ടി.
ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഡി​സം​ബ​ർ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2003 മു​ത​ൽ 2009 വ​രെ അ​ഡ്മി​ഷ​ൻ നേ​ടി​യി​ട്ടു​ള്ള​വ​ർ അ​ധി​ക​ഫീ​സ് ന​ൽ​കേ​ണ്ട താ​ണ്.

ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന എം​സി​എ (2011 സ്കീം) ​അ​ഞ്ച്, നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 25 ന് ​ആ​രം​ഭി​ക്കും. ഡി​സം​ബ​ർ ര​ണ്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ നാ​ലു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

ബി​എ​ൽ​ഐ​എ​സ്‌​സി (2017 അ​ഡ്മി​ഷ​ൻ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള​ള അ​വ​സാ​ന തീ​യ​തി 30.

സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി 30 വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 0471 2386325 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ (2019 20 അ​ഡ്മി​ഷ​ൻ) ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക്ലാ​സു​ക​ൾ, എം​കോം, എം​ബി​എ, എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഒ​ഴി​കെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 23 മു​ത​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​താ​ണ്.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.