ഒന്നാം സെമസ്റ്റർ എംഎഡ് പരീക്ഷകൾ ഡിസംബർ ഒന്പതു മുതൽ
മൂന്നാം സെമസ്റ്റർ ബിഎഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി ദ്വിവത്സരം) പ്രാക്ടിക്കൽ 25 മുതൽ ഡിസംബർ അഞ്ചുവരെ വിവിധ കേന്ദ്രങ്ങളിൽ.
ടൈംടേബിൾ വെബ്സൈറ്റിൽ.
2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ മൂന്നാം സെമസ്റ്റർ ബിഎ മ്യൂസിക് വയലിൻ (സിബിസിഎസ് റെഗുലർ/റീഅപ്പിയറൻസ്)/സിബിസിഎസ്എസ് (ഇംപ്രൂവ്മെന്റ്/റീഅപ്പിയറൻസ്/സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷകളുടെ കോർ/കോംപ്ലിമെന്ററി പ്രാക്ടിക്കൽ 26 മുതൽ 28 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.