University News
ഡി​എ​ൽ​എ​ഡ്: ഐ​ടി പ്രാ​യോ​ഗി​ക പ​രീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 25 മു​​​ത​​​ൽ ന​​​ട​​​ക്കു​​​ന്ന ഡി​​​എ​​​ൽ​​​എ​​​ഡ് കോ​​​ഴ്‌​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി വി​​​ഭാ​​​ഗം ഐ​​​ടി പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ ജി​​​ല്ലാ അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന് രാ​​​വി​​​ലെ 10 മു​​​ത​​​ൽ ന​​​ട​​​ത്തും. ന​​​വം​​​ബ​​​റി​​​ലെ ഐ​​​ടി പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള എ​​​ല്ലാ അ​​​ധ്യാ​​​പ​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട ഡ​​​യ​​​റ്റു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ​​​യ്ക്ക് ഹാ​​​ജ​​​രാ​​​ക​​​ണം.
More News