Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​ബി​എ അ​ഡ്മി​ഷ​നു പ്ര​വേ​ശ​ന പ​രീ​ക്ഷ
കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​നു കീ​​​ഴി​​​ൽ ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​ൻ മാ​​​രി​​​ടൈം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എം​​​ബി​​​എ അ​​​ഡ്മി​​​ഷ​​​നു പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്നു. ജ​​​നു​​​വ​​​രി നാ​​​ലി​​​നു പ​​​തി​​​നൊ​​​ന്നു മു​​​ത​​​ൽ ര​​​ണ്ടു വ​​​രെ​​​യാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. ഡി​​​സം​​​ബ​​​ർ 10 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഡി​​​സം​​​ബ​​​ർ 20 മു​​​ത​​​ൽ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. പ​​​രീ​​​ക്ഷാ ഫ​​​ലം ജ​​​നു​​​വ​​​രി പ​​​ത്തി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ്, പോ​​​ർ​​​ട്ട് ആ​​​ൻ​​​ഡ് ഷി​​​പ്പിം​​​ഗ് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നീ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നോ​​​ടു കൂ​​​ടി​​​യ​​​താ​​​ണു എം​​​ബി​​​എ കോ​​​ഴ്സ്. കൊ​​​ച്ചി, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം, ചെ​​​ന്നൈ, കോ​​​ൽ​​​ക്ക​​​ത്ത കാ​​​ന്പ​​​സു​​​ക​​​ളി​​​ലാ​​​ണ് പ്രോ​​​ഗ്രാം ന​​​ട​​​ത്തു​​​ന്ന​​​ത്. ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​ണു കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി.

അ​​​പേ​​​ക്ഷാ ഫീ​​​സ് 1000 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 700 രൂ​​​പ. ക്വാ​​​ണ്ടി​​​റ്റേ​​​റ്റീ​​​വ് എ​​​ബി​​​ലി​​​റ്റി, ഡാ​​​റ്റാ ഇ​​​ന്‍റ​​​ർ​​​പ്ര​​​റ്റേ​​​ഷ​​​ൻ, വെ​​​ർ​​​ബ​​​ൽ എ​​​ബി​​​ലി​​​റ്റി, ലോ​​​ജി​​​ക്ക​​​ൽ റീ​​​സ​​​ണിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ 120 മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ചോ​​​യ്സ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള​​​താ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. നെ​​​ഗ​​​റ്റീ​​​വ് മാ​​​ർ​​​ക്ക് ഇ​​​ല്ല.

കൊ​​​ച്ചി, ബം​​​ഗ​​​ളൂ​​​രു, ഭോ​​​പ്പാ​​​ൽ, ചെ​​​ന്നൈ, ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ജ​​​യ്പുർ, കോ​​​ൽ​​​ക്ക​​​ത്ത, ല​​​ക്നോ, മും​​​ബൈ, ന്യൂ​​​ഡ​​​ൽ​​​ഹി, പാ​​​റ്റ്ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. ഒ​​​രാ​​​ൾ​​​ക്കു മൂ​​​ന്നു സെ​​​ന്‍റ​​​റു​​​ക​​​ൾ വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടാ​​​തെ പ​​​ത്ത്, പ​​​ന്ത്ര​​​ണ്ട് ക്ലാ​​​സു​​​ക​​​ളി​​​ൽ ഇം​​​ഗ്ലീ​​​ഷി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. ഒ​​​രു വ​​​ർ​​​ഷം ഏ​​​ക​​​ദേ​​​ശം ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഫീ​​​സ്.
വെ​​​ബ്സൈ​​​റ്റ്: www.imu.ac.in.



മെ​ഡി​ക്ക​ൽ ലോ, ​സൈ​ബ​ർ ലോ: നു​വാ​ൽ​സ് അ​പേ​ക്ഷ ക്ഷണിച്ചു
കേ​ര​ള ഹി​ന്ദി പ്ര​ചാ​ര സ​ഭ പ​രീ​ക്ഷ​ക​ൾ
സു​​​ഗ​​​മ ഹി​​​ന്ദി പ​​​രീ​​​ക്ഷ
ഫീ​സ് തി​രി​കെ ല​ഭി​ക്കാ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം
മേ​ട്ര​ൻ കം ​റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ർ
പ്രാ​​​ക്ടി​​​ക്ക​​​ൽ
ടാ​​​റ്റാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റ് ഏ​പ്രി​ൽ 25ന്
കേരളസ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിൽ ദേ​​​ശീ​​​യ ശി​​ല്പ​​​ശാ​​​ല
കേ​​​​ര​​​​ള സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലയിൽ പി​എ​ച്ച്ഡി ക്ക് ​അ​പേ​ക്ഷി​ക്കാം
സി​​സ്റ്റ​​ർ സി​​ന്ധു സെ​​ബാ​​സ്റ്റ്യ​​ന് മ​​ല​​യാ​​ള​​സാ​​ഹി​​ത്യ​​ത്തി​​ൽ പി​​എ​​ച്ച്ഡി
സി​​സ്റ്റ​​ർ ജി​​ഷ വ​​ർ​​ഗീ​​സിന് സ്റ്റാ​​റ്റി​​സ്റ്റി​​ക്സി​​ൽ ഡോ​​ക്ട​​റേ​​റ്റ്
പോ​സ്റ്റ​്മ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ്പ്
ആ​രോ​ഗ്യ ശാ​സ്ത്ര സ​ര്‍​വ​ക​ലാ​ശാ​ല ദ​ശാ​ബ്ദി ആ​ഘോ​ഷം നാ​ളെ​മു​ത​ല്‍
മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ എം​എ: പ്ര​വേ​ശ​ന പ​രീ​ക്ഷ ഏപ്രി​ൽ 19ന്
എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​നം: ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ് പ​രീ​ക്ഷാ​ഫ​ലം
ഓ​​​ൾ കേ​​​ര​​​ള ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് സി​​​ൽ​​​വ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാരവാഹികൾ
നീ​റ്റ്-​യു​ജി ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
കെ ​ടെ​റ്റ് പ​രീ​ക്ഷ: ഉ​ത്ത​ര​സൂ​ചി​ക​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
ഫാ.​അ​ജോ പീ​ടി​യേ​ക്ക​ൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.