Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഉ​പ​ന്യാ​സ മ​ത്സ​രം
ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യും മ​ധു​മ​തി എ​ൻ​ഡോ​വ്മെ​ന്‍റ് ക​മ്മി​റ്റി​യും ചേ​ർ​ന്ന് ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ​ക്കാ​യി 25ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തും. വാ​യ​ന​യു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ അ​ധി​ക​രി​ച്ചു​കൊ​ണ്ടു​ള​ള ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് മ​ധു​മ​തി എ​ൻ​ഡോ​വ്മെ​ന്‍റ് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ 23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പ് സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്രേ​റി​യ​നെ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 0471 2453791, 9995558879, Email:[email protected]


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.