Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ 25 മു​ത​ൽ 30 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ൾ
തേ​ഞ്ഞി​പ്പ​ലം: ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 25 മു​ത​ൽ 30 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. 25ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഇ​എം​എ​സ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ പ്ര​ഫ.​ബാ​ല അ​യ്യ​ർ ഗ്രാ​വി​റ്റേ​ഷ​ണ​ൽ വേ​വ്സ് എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ bit.ly/elnov25 എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സെ​ന്‍റ​ർ ഫോ​ർ അ​സ്ട്രോ​ണ​മി റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​സ്ട്രോ​ണ​മി, അ​സ്ട്രോ​ഫി​സി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ 27 മു​ത​ൽ 29 വ​രെ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ജ്യോ​തി​ശാ​സ്ത്ര മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ tinyurl.com/cuastroseminar ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 7907532471. ഡി​സം​ബ​ർ 26ലെ ​സൂ​ര്യ​ഗ്ര​ഹ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ർ 30ന് ​സ​ണ്‍ വാ​ച്ച് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കും. ടെ​ല​സ്കോ​പ്പ് നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് ക്ലാ​സി​ൽ പ്ര​തി​പാ​ദി​ക്കും. താ​ത്പ്പ​ര്യ​മു​ള്ള കോ​ള​ജ്/​സ്കൂ​ൾ അ​ധ്യാ​പ​ക​ർ tinyurl.com/cuastroseminar  ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 9645138493.


മ​ല​യാ​ളം ജേ​ർ​ണ​ലി​സം : ഐ​ഐ​എം​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ മാ​റ്റം
പ്രാ​ക്ടി​ക്ക​ല്‍​പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു
കുസാറ്റിൽ പ്രോ​​ജ​​ക്ട് സ​​യ​​ന്‍റി​​സ്റ്റ് ഒഴിവ്
എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ: ഒ​ൻ​പ​തി​ന് ന​ട​ക്കും
എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ: കാ​യം​കു​ളം വ​നി​താ പോ​ളി​യിലെ പ​രീ​ക്ഷ മാ​റ്റി
എ​​​ൽ​​​എ​​​ൽ​​​ബി: കോ​​​ള​​​ജ് മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
എ​ൽ​എ​ൽ​എം: വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം
ഡി​​സ്റ്റി​​ൽ അ​​ഡ്മി​​ഷ​​ന്‍ ആ​​രം​​ഭി​​ച്ചു
എ​ല്‍​എ​ല്‍​ബി ഫ​ലം
മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ
ഓ​ണ്‍​ലൈ​ന്‍ ബി​എ​സ്‌സി ഡി​ഗ്രി ആ​രം​ഭി​ക്കു​ന്നു
എം​ബി​എ പ​രീ​ക്ഷാ​ഫ​ലം
എ​യ​ര്‍​പോ​ര്‍​ട്ട്/​ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ്
മെ​ഡി​ക്ക​ല്‍ പി.​ജി ക്ലാ​സു​ക​ള്‍ ജൂ​ലൈ ഒ​ന്നു​ ​മു​ത​ല്‍
എ​ൽ​എ​ൽ​ബി കോ​ഴ്സു​കൾക്ക് അ​പേ​ക്ഷിക്കാം
ഇ​ഗ്നോ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
ബി​​​ഫാം (ആ​​​യു​​​ർ​​​വേ​​​ദ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.