University News
കാ​ലി​ക്ക​ട്ടി​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു
തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യോ​ദ്ഗ്ര​ഥ​ന വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഭാ​ര​ണ​കാ​ര്യാ​ല​യ​ത്തി​ന് മു​ന്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ജി​സ്ട്രാ​ർ ഡോ. ​സി.​എ​ൽ. ജോ​ഷി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ കെ.​പി. മോ​ഹ​ൻ കൃ​ഷ്ണ​ൻ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More News