University News
സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
20 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ തി​രു​വ​ന​ന്ത​പു​രം ഗ​വ.​ആ​ർ​ട്സ് കോ​ള​ജി​ൽ ന​ട​ത്തും. ഹാ​ൾ​ടി​ക്ക​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷാ​തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ റീ​സ്ട്ര​ക്ച്ചേ​ർ​ഡ് ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ 2008 അ​ഡ്മി​ഷ​ൻ വ​രെ​യു​ള​ള മേ​ഴ്സി​ചാ​ൻ​സ്, 2009 അ​ഡ്മി​ഷ​നു​ള​ള സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 26 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.