University News
അ​ക്കാ​ഡ​മി​ക് ക​ല​ണ്ടർ
സി​ബി​സി​എ​സ് സ​ന്പ്ര​ദാ​യ​ത്തി​ലു​ള​ള യു​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ 2019 20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​റു​ക​ളു​ടെ അ​ക്കാ​ഡ​മി​ക് ക​ല​ണ്ട​റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ .


പ​രീ​ക്ഷാ​തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് (2013 ന് ​മു​ന്പ് അ​ഡ്മി​ഷ​ൻ എ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ) കോ​ഴ്സു​ക​ളു​ടെ (2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2010, 2011 അ​ഡ്മി​ഷ​ൻ മേ​ഴി​സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 21 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ 13 മു​ത​ൽ 16 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക്ക​ണം.


പ​രീ​ക്ഷാ​ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ ബി​പി​എ​ഡ് (2 വ​ർ​ഷം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ര്യ​വ​ട്ടം പ​ഠ​ന​ഗ​വേ​ഷ​ണ​വ​കു​പ്പു​ക​ളി​ൽ അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ന്‍​ഡ് ഫി​ഷ​റീ​സ്, ബ​യോ കെ​മി​സ്ട്രി, അ​ഡ്വാ​ൻ​സ്ഡ് ബോ​ട്ട​ണി, കെ​മി​സ്ട്രി, ജി​യോ​ള​ജി, ലിം​ഗ്വി​സ്റ്റി​ക്സ്, ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ലി​ഗ്വി​സ്റ്റി​ക്സ്, സം​സ്കൃ​തം, ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ്, സു​വോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ എം.​ഫി​ൽ (20192 020) പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള​ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​ക്കു​ള​ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 18 ന് ​രാ​വി​ലെ 10 മ​ണി​ക്ക് ന​ട​ക്കു​ന്ന​താ​ണ്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​താ​തു ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ന്നേ ദി​വ​സം എ​ത്തി​ച്ചേ​ര​ണം.