University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​കോം പ​​രീ​​ക്ഷകൾ 12 മു​​ത​​ൽ തു​ട​ങ്ങും
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​ച്ച്എം, എം​​എ​​ജ​​ഐം​​സി, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​ടി​​എം (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), എം​​എ​​സ്‌സി സി​​എ​​സ്എ​​സ്, എം​​കോം സി​​എ​​സ്എ​​സ് (2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ​​അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ) പ​​രീ​​ക്ഷ 12 മു​​ത​​ൽ തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ മാ​​ത്രം) യു​​ജി ന​​വം​​ബ​​ർ 2019 പ​​രീ​​ക്ഷ​ 13 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​ർ സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ​​സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷൽ റി​​ലേ​​ഷ​​ൻ​​സി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് ന​​വം​​ബ​​ർ 2019 പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 18 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​ർ സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ​​സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ്യ​​ൽ റി​​ലേ​​ഷ​​ൻ​​സി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് ന​​വം​​ബ​​ർ 2019 പ​​രീ​​ക്ഷ​​ക​​ൾ 27 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

പ്രാ​​ക്‌​ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 12 മു​​ത​​ൽ തു​ട​ങ്ങും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ, ര​​ണ്ടാം വ​​ർ​​ഷ എം​​കോം (2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ​​പ്രൈ​​വ​​റ്റ്) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 11 മു​​ത​​ൽ 15 വ​​രെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ, ഒ​​ന്നാം വ​​ർ​​ഷ എം​​കോം (പ്രൈ​​വ​​റ്റ്) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളെ​​ഴു​​തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഉ​​ച്ച​​യ്ക്കു ശേ​​ഷ​​മോ (വൈ​​കു​​ന്നേ​​രം 4.30 വ​​രെ) അ​​ത​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വൈ​​വ ന​​ട​​ക്കു​​ന്ന മ​​റ്റു ദി​​വ​​സ​​ങ്ങ​​ളി​​ലോ ഹാ​​ജ​​രാ​​ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ് സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ഡി​​സം​​ബ​​ർ, 2019 ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ൽ സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ൽ ന​​ട​​ന്ന മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം (ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​ർ​​ധ​​വാ​​ർ​​ഷി​​ക അ​​വ​​ത​​ര​​ണം

ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ നി​​യ​​മ​​ഗ​​വേ​​ഷ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ർ​​ധ​​വാ​​ർ​​ഷി​​ക അ​​വ​​ത​​ര​​ണം 11, 12 തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 10നു ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ന​​ട​​ക്കും.
സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ എ​​ല്ലാ ഗ​​വേ​​ഷ​​ക​​രും പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണം.