University News
ആ​​റ്, പത്ത് സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റിവച്ചു
ഇ​​ന്നു മു​​ത​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം 2016 അ​​ഡ്മി​​ഷ​​ൻ ​റെ​ഗു​​ല​​ർ, 20102015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2009 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്, 2009 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്),10ാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം 20072010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2006 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്, 2006 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം​​മേ​​ഴ്സി ചാ​​ൻ​​സ് കോ​​മ​​ണ്‍) പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

വൈ​​വാ​​വോ​​സി മാ​​റ്റി

ന​​വം​​ബ​​ർ നാ​​ലി​​ന് സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ്രൈ​​വ​​റ്റ് ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി ന​​വം​​ബ​​ർ ഏ​​ഴി​​ലേ​​ക്ക് മാ​​റ്റി. മ​​റ്റ് വൈ​​വ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മാ​​റ്റ​​മി​​ല്ല. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പി​​എ​​ച്ച്ഡി ന​​ൽ​​കി

കെ​​മി​​സ്ട്രി​​യി​​ൽ ഇ.​​പി. അ​​പ​​ർ​​ണ, സ​​ലി​​ൻ​​സി തോ​​മ​​സ്, എ​​ച്ച്. അ​​ഖി​​ന, പി.​​കെ. സ​​ന്ധ്യ, സി. ​​ജി​​ഷ, ആ​​ർ. വി​​ദ്യ, മാ​​ത്ത​​മാ​​റ്റി​​ക്സി​​ൽ കെ.​​ആ​​ർ. ര​​ജി​​ത, പി.​​എ​​സ്. അ​​ജി​​ത, ബ​​യോ​​കെ​​മി​​സ്ട്രി​​യി​​ൽ ഹെ​​ല​​ൻ റൈ​​സ ലാ​​ൽ, കെ. ​​വീ​​ണ ര​​വീ​​ന്ദ്ര​​ൻ, കെ​​മി​​സ്ട്രി​​യി​​ൽ (നാ​​നോ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് നാ​​നോ ടെ​​ക്നോ​​ള​​ജി) എ​​സ്. ല​​ക്ഷ്മി​​പ്രി​​യ, എ.​​ആ​​ർ. അ​​ജി​​ത, എ​​ജ്യൂ​​ക്കേ​​ഷ​​നി​​ൽ ജി. ​​സി​​ന്ധു, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ പി.​​എം. വി​​ദ്യ, ഫി​​സി​​ക്സി​​ൽ വി.​​ജി. ശ്രീ​​ജ, ബി​​ന്ദു ജി. ​​നാ​​യ​​ർ, കെ. ​​കീ​​ർ​​ത്തി, അ​​ൻ​​ഷി​​ദ മാ​​യീ​​ൻ, ഫാ​​ർ​​മ​​സി​​യി​​ൽ കി​​ഴ​​ക്കേ​​പു​​ര​​യ്ക്ക​​ൽ ശാ​​ലി​​നി, റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ ന​​ഴ്സിം​​ഗി​​ൽ മേ​​ഴ്സി ജേ​​ക്ക​​ബ്, ആ​​ശ ശി​​വ​​രാ​​മ​​ൻ, സു​​വോ​​ള​​ജി​​യി​​ൽ എ​​സ്. രേ​​വ​​തി, ബോ​​ട്ട​​ണി​​യി​​ൽ അ​​ജി എ​​ബ്ര​​ഹാം, സൂ​​ര്യ സു​​കു​​മാ​​ര​​ൻ, എ​​ൻ.​​കെ. ഷാ​​ഹി​​ന, ഡെ​​ന്‍റി​​സ്ട്രി​​യി​​ൽ ഇ​​ന്ദു രാ​​ജ്, ഇ​​ക്ക​​ണോ​​മി​​ക്സി​​ൽ വി​​നു ഗോ​​വി​​ന്ദ്, ഗീ​​ത ല​​ക്ഷ്മി, റി​​നു ജോ​​സ്, എം. ​​സു​​മ​​തി, എം.​​എ​​സ്. മ​​ധു​​സൂ​​ദ​​ന​​ൻ നാ​​യ​​ർ, വി​​ധു ജോ​​ണ്‍​സ​​ണ്‍, ജോ​​ബെ​​ൻ കെ. ​​ആ​​ന്‍റ​​ണി, സോ​​ഷ്യ​​ൽ വ​​ർ​​ക്കി​​ൽ കെ.​​ടി. വ​​ർ​​ഗീ​​സ്, ര​​ശ്മി നാ​​യ​​ർ, ടീ​​നു ടെ​​ല്ലെ​​ൻ​​സ്, അ​​ല​​ക്സ് ജെ. ​​വെ​​ള്ളാ​​പ്പ​​ള്ളി, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സി​​ൽ ബി​​ന്ദു ജോ​​സ്, ഇം​​ഗ്ലീ​​ഷി​​ൽ എ​​സ്. സു​​ര​​ഭി മു​​തേ, നീ​​നു​​മോ​​ൾ സെ​​ബാ​​സ്റ്റ്യ​​ൻ, കൊ​​മേ​​ഴ്സി​​ൽ സു​​ൽ​​ഫി​​യ സ​​മ​​ദ്, ലീ​​ന വ​​ർ​​ഗീ​​സ്, വ​​രു​​ണ്‍ വി. ​​വ​​ർ​​ഗീ​​സ്, ലാ​​ലി ആ​​ന്‍റ​​ണി, വി​​ന​​ർ​​ഷ, ജോ​​ഷി​​ൻ ജോ​​സ​​ഫ്, ബി​​നു മാ​​ത്യു ജോ​​ബ്, മ​​ല​​യാ​​ള​​ത്തി​​ൽ സി​​ജി ചാ​​ക്കോ, പി.​​ആ​​ർ. സൗ​​മ്യ, ഇ.​​എ​​സ്. മ​​ഞ്ജു​​ഷ, രേ​​ണു, അ​​ഭി​​ലാ​​ഷ് ഡൊ​​മി​​നി​​ക്, ഷീ​​ജ ഗോ​​പി​​നാ​​ഥ്, സു​​ജ ചാ​​ക്കോ, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ്് പൊ​​ളി​​റ്റി​​ക്സി​​ൽ ജി​​പ്സ​​ണ്‍ വി. ​​പോ​​ൾ, ലൈ​​ബ്ര​​റി ആ​​ൻ​​ഡ്് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സി​​ൽ എം.​​എ​​സ്. സ​​രി​​ത എ​​ന്നി​​വ​​ർ​​ക്ക് പി​​എ​​ച്ച്ഡി ന​​ൽ​​കാ​​ൻ സി​​ൻ​​ഡി​​ക്ക​​റ്റ് തീ​​രു​​മാ​​നി​​ച്ചു.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2013 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ 13 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ 11 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019ൽ ​​ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി ഫൈ​​റ്റോ​​മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ന​​വം​​ബ​​ർ 11 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

സ്പീ​​ച്ച് തെ​​റാ​​പ്പി​​സ്റ്റ്, സൈ​​ക്കോ​​ള​​ജി​​സ്റ്റ് സേ​​വ​​നം

ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഡി​​സ​​ബി​​ലി​​റ്റി റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ എ​​യ​​ർ​​ലി അ​​സ​​സ്മെ​​ന്‍റ് ആ​​ൻ​​ഡ്് മാ​​നേ​​ജ്മെ​​ന്‍റ് സ​​ർ​​വീ​​സ​​സി​​ൽ (ഡ്രീം​​സ്) പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി ക്ലി​​നി​​ക്ക​​ൽ സൈ​​ക്കോ​​ള​​ജി​​സ്റ്റി​​ന്‍റെ സേ​​വ​​നം എ​​ല്ലാ ബു​​ധ​​നാ​​ഴ്ച​​ക​​ളി​​ലും രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ല​​ഭ്യ​​മാ​​ണ്. സ്പീ​​ച്ച് തെ​​റാ​​പ്പി​​സ്റ്റി​​ന്‍റെ സേ​​വ​​നം തി​​ങ്ക​​ൾ മു​​ത​​ൽ വെ​​ള്ളി വ​​രെ ല​​ഭ്യ​​മാ​​ണ്. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് 04812731580, 9846735917.