University News
ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
നാ​​ളെ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 25ലേ​​ക്കു മാ​​റ്റി.

പ​​രീ​​ക്ഷ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ ക​​ഥ​​ക​​ളി വേ​​ഷം (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) യു​​ജി പ​​രീ​​ക്ഷ​​യു​​ടെ 22, 25 തീ​​യ​​തി​​ക​​ളി​​ലെ പ​​രീ​​ക്ഷ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു.

ഒ​​ക്ടോ​​ബ​​ർ 25ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഡൈ​​നാ​​മി​​ക്സ് ഓ​​ഫ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ്റ്റ​​ഡീ​​സ് ആ​​ന്‍റ് ഹ്യൂ​​മ​​ണ്‍ റൈ​​റ്റ്സ് ഇ​​ൻ ക​​ഥ​​ക​​ളി വേ​​ഷം എ​​ന്ന വി​​ഷ​​യ​​ത്തി​​ന്‍റെ പ​​രീ​​ക്ഷ ഒ​​ക്ടോ​​ബ​​ർ 22നും ​​ഒ​​ക്ടോ​​ബ​​ർ 22ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഡീ​​റ്റെ​​യി​​ൽ​​ഡ് സ്റ്റ​​ഡി ഓ​​ഫ് അം​​ഗ, ഉ​​പാം​​ഗ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ ഒ​​ക്ടോ​​ബ​​ർ 25നും ​​ന​​ട​​ക്കും.

പ്രാ​​ക്‌​ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​പി​​എ​​ഡ് (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) ജൂ​​ണ്‍ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 25നു ​​മൂ​​ല​​മ​​റ്റം സെ​​ന്‍റ് ജോ​​സ​​ഫ്സ് അ​​ക്കാ​​ദ​​മി ഓ​​ഫ് ഹ​​യ​​ർ എ​ഡ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ചി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് (2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2013 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ, 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജ​​നു​​വ​​രി​​യി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ,2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി മാ​​ത്രം) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.