Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഏ​​ഴാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2019 മേ​​യി​​ലെ ഏ​​ഴാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം 20072010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2006 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്, 2006ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് (ലോ ​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

മൂ​​ല്യ​​നി​​ർ​​ണ​​യ​ ക്യാ​ന്പ്

ഒ​​ന്ന്, മൂ​​ന്ന്, അ​​ഞ്ച് സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ​ പ​​രീ​​ക്ഷ​​ക​​ളു​​ടെ​​യും ഒ​​ന്ന്, മൂ​​ന്ന് സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടെ​​യും മൂ​​ല്യ​​നി​​ർ​​ണ​​യ​ ക്യാ​​ന്പു​​ക​​ൾ ന​​വം​​ബ​​ർ 18 മു​​ത​​ൽ 29 വ​​രെ ന​​ട​​ക്കും.



അ​ഞ്ചാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ എ​ട്ടു മു​ത​ൽ ആരംഭിക്കും
പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​​എ ഇം​​ഗ്ലീ​​ഷ് ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 16 മു​​ത​​ൽ; ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ 23നു ​​തു​​ട​​ങ്ങും
കരുതലോടെ ബി​രു​ദ പ​രീ​ക്ഷ​ പു​ന​രാ​രം​ഭി​ച്ചു
എം​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
എംജി ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ നാ​ളെ മു​ത​ൽ
ഏ​​പ്രി​​ൽ ഒ​​ന്ന്, മൂ​​ന്ന്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ലെ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീ​​യ​​തി
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും
എംജി: പ​​​​രീ​​​​ക്ഷ​​​​ാഫ​​​​ലം
ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​ഫ​​ലം
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: എംസിഎ ​പ​രീ​ക്ഷാ​ഫ​ലം
പ​​രീ​​ക്ഷ​​ഫ​​ലം
പി​​ജി പ്ര​​വേ​​ശ​​നം: നാളെയും അ​​പേ​​ക്ഷി​​ക്കാം
പ​​രീ​​ക്ഷ​​ഫ​​ലം
ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ശേ​​ഖ​​രി​​ക്കും
എം​​എ​​സ്‌സി ഫി​​സി​​ക്സ് പ​​രീ​​ക്ഷ​​ാഫ​​ലം
പ​രീ​ക്ഷ​ഫ​ലം
എംജി യൂണിവേഴ്സിറ്റിയിൽ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മാ​റ്റി
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.