University News
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 22ന് ​​ആ​​രം​​ഭി​​ക്കും
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 22ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ളും വി​​വ​​ര​​ങ്ങ​​ളും സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

ജൂ​​ണി​​ൽ ന​​ട​​ന്ന നാ​​ലാം സ​​മ​​സ്റ്റ​​ർ എം​​എ അ​​റ​​ബി​​ക് (പ്രൈ​​വ​​റ്റ് റെ​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 29, 30 തീ​​യ​​തി​​ക​​ളി​​ൽ എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ അ​​റ​​ബി​​ക് വി​​ഭാ​​ഗ​​ത്തി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

മേ​​യി​​ൽ ന​​ട​​ന്ന ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി മൂ​​ന്നാം​​സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും ന​​വം​​ബ​​ർ ഒ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം.