Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്) ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ജൂ​​ണി​​ൽ കെ​എ​​ൻ രാ​​ജ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ്യ​​ൽ റി​​ലേ​​ഷ​​ൻ​​സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​ലെ എം​​എ മോ​​ഹി​​നി​​യാ​​ട്ടം നാ​​ലാം സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഫെ​​ബ്രു​​വ​​രി​യി​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്‌സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി (എം​​എ​​ൽ​​ടി) റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സൈ​​ൻ ലാം​​ഗ്വേ​​ജ് ഡി​​പ്ലോ​​മ

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ലെ​​ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജി​​ൽ ന​​ട​​ത്തു​​ന്ന പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജ് കോ​​ഴ്സി​​ലേ​​ക്ക് 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ആം​​ഗ്യ​​ഭാ​​ഷ​​യി​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന കോ​​ഴ്സി​​ന് ഒ​​രു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള ഫു​​ൾ ടൈം ​​ബാ​​ച്ചും ര​​ണ്ടു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള പാ​​ർ​​ട്ട് ടൈം ​​ബാ​​ച്ചു​​മാ​​ണു​​ള്ള​​ത്. അ​​പേ​​ക്ഷ ഫീ​​സ് സം​​വ​​ര​​ണ വി​​ഭാ​​ഗ​​ക്കാ​​ർ 100 രൂ​​പ, 200 രൂ​​പ. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ ഡ​​യ​​റ​​ക്‌​ട​​ർ, സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ്, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല, കോ​​ട്ട​​യം എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​ച്ചു ന​​ൽ​​കേ​​ണ്ട​​താ​​ണ്. ഫോ​ൺ: 9946226638.

റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ്

ജൈ​​വം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ത്തു​​ന്ന ’ജൈ​​വ ക​​ർ​​ഷ​​ക​​രു​​ടെ ശാ​​ക്തീ​​ക​​ര​​ണം’’ എ​​ന്ന ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​യി​​ലേ​​ക്ക് റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റി​​നെ ആ​​വ​​ശ്യ​​മു​​ണ്ട്. 23ന് ​​രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ജൈ​​വം ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. ഫോ​ൺ: 9447101530.



എം​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
എംജി ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ നാ​ളെ മു​ത​ൽ
ഏ​​പ്രി​​ൽ ഒ​​ന്ന്, മൂ​​ന്ന്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ലെ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീ​​യ​​തി
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും
എംജി: പ​​​​രീ​​​​ക്ഷ​​​​ാഫ​​​​ലം
ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​ഫ​​ലം
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: എംസിഎ ​പ​രീ​ക്ഷാ​ഫ​ലം
പ​​രീ​​ക്ഷ​​ഫ​​ലം
പി​​ജി പ്ര​​വേ​​ശ​​നം: നാളെയും അ​​പേ​​ക്ഷി​​ക്കാം
പ​​രീ​​ക്ഷ​​ഫ​​ലം
ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ശേ​​ഖ​​രി​​ക്കും
എം​​എ​​സ്‌സി ഫി​​സി​​ക്സ് പ​​രീ​​ക്ഷ​​ാഫ​​ലം
പ​രീ​ക്ഷ​ഫ​ലം
എംജി യൂണിവേഴ്സിറ്റിയിൽ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മാ​റ്റി
പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മാ​​റ്റി
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ മാ​റ്റി
അ​​പേ​​ക്ഷാ തീ​​യ​​തി​​ക​​ൾ നീ​​ട്ടും
എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​; പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.