Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി (റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

എം​​എ, എം​​എ​​സ്‌​സി, എം​​കോം (പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷാ​​കേ​​ന്ദ്രം

നാ​​ളെ മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, ഒ​​ക്ടോ​​ബ​​ർ 2019 പ​​രീ​​ക്ഷ​​യു​​ടെ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്‌​ടി​​ക്ക​​ൽ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 17 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ്് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 23 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പി​​ജി മൂ​​ല്യ​​നി​​ർ​​ണ​​യം

2019 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പി​​ജി (റെഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് ഉ​​ത്ത​​ര​​വ് ല​​ഭി​​ച്ച അ​​ധ്യാ​​പ​​ക​​ർ 17, 18, 19 തീ​​യ​​തി​​ക​​ളി​​ൽ സോ​​ണ​​ൽ ക്യാ​​ന്പി​​ൽ​നി​​ന്ന് ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് കൈ​​പ്പ​​റ്റ​​ണം. 17ന് ​​എം.​​കോം, 18ന് ​​എം​​എ, 19ന് ​​എം​​എ​​സ്‌​സി​യും ​ഇ​​ത​​ര​​വി​​ഷ​​യ​​ങ്ങ​​ളും എ​​ന്ന നി​​ല​​യ്ക്കാ​​ണ് ഉ​​ത്ത​​ര​​ക്ക​​ട​​ലാ​സ് വി​​ത​​ര​​ണം. സോ​​ണ​​ൽ ക്യാ​​ന്പ് ഫോ​​ണ്‍ ന​​ന്പ​​രു​​ക​​ൾ: പാ​​ലാ (9496322760), കോ​​ട്ട​​യം (9544131129), ച​​ങ്ങ​​നാ​​ശേ​​രി (9895192713), കോ​​ഴ​​ഞ്ചേ​​രി (7306272007), തൃ​​പ്പൂ​​ണി​​ത്തു​​റ (8078372319), ആ​​ലു​​വ (9947176240), മൂ​​വാ​​റ്റു​​പു​​ഴ (9946554827), ക​​ട്ട​​പ്പ​​ന (8281319301).



ബി​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​ഫ​​ലം
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: എംസിഎ ​പ​രീ​ക്ഷാ​ഫ​ലം
പ​​രീ​​ക്ഷ​​ഫ​​ലം
പി​​ജി പ്ര​​വേ​​ശ​​നം: നാളെയും അ​​പേ​​ക്ഷി​​ക്കാം
പ​​രീ​​ക്ഷ​​ഫ​​ലം
ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ശേ​​ഖ​​രി​​ക്കും
എം​​എ​​സ്‌സി ഫി​​സി​​ക്സ് പ​​രീ​​ക്ഷ​​ാഫ​​ലം
പ​രീ​ക്ഷ​ഫ​ലം
എംജി യൂണിവേഴ്സിറ്റിയിൽ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മാ​റ്റി
പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മാ​​റ്റി
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ മാ​റ്റി
അ​​പേ​​ക്ഷാ തീ​​യ​​തി​​ക​​ൾ നീ​​ട്ടും
എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​; പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ഏ​​ഴു​​മു​​ത​​ൽ
ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ് പ​രീ​ക്ഷ​ാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ 20 മു​ത​ൽ ആ​രം​ഭി​ക്കും
ബി​​എ​​സ്‌​​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 16 മു​​ത​​ൽ ആരംഭിക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ മാ​​റ്റി
സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ലെ എം​ഫി​ൽ പ്ര​വേ​ശ​നപ​രീ​ക്ഷ മാ​റ്റി
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.