University News
കൊ​​​ച്ചു​​​ത്രേ​​​സ്യാ ജേ​​​സ്
എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​നി​​​ന്നു കൊ​​​മേ​​​ഴ്സി​​​ൽ പി​​​എ​​​ച്ച്ഡി നേ​​​ടി​​​യ കൊ​​​ച്ചു​​​ത്രേ​​​സ്യാ ജേ​​​സ് (​ടെ​​​സി). കൊ​​​ച്ചി​​​ൻ കോ​​​ള​​​ജ് കൊ​​​മേ​​​ഴ്സ് വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റും കൂ​​​ട​​​ല്ലൂ​​​ർ ഒ​​​ഴു​​​ക​​​യി​​​ൽ ജോ​​​സ് മാ​​​ത്യു​​​ലൗ​​​ലി ദ​​ന്പ​​തി​​കു​​ടെ മ​​​ക​​​ളും കാ​​​ക്ക​​​നാ​​​ട് മൈ​​​ത്രി​​​പു​​​രം ചി​​​റ്റി​​​ല​​​പ്പ​​​ള്ളി അ​​​ജി​​​ഷ് ജോ​​​സി​​​ന്‍റെ ഭാ​​​ര്യ​​​യു​​​മാ​​​ണ്.
More News