Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നീ​റ്റ് എം​ഡി​എ​സ് ഡി​സം​ബ​ർ 20ന്
രാ​​​ജ്യ വ്യാ​​​പ​​​ക​​​മാ​​​യി ഡെ​​​ന്‍റ​​​ൽ പി​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലെ അ​​​ഡ്മി​​​ഷ​​​നു ന​​​ട​​​ത്തു​​​ന്ന നീ​​​റ്റ് എം​​​ഡി​​​എ​​​സ് ഡി​​​സം​​​ബ​​​ർ 20ന്. ​​​ജ​​​നു​​​വ​​​രി 20ന് ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും. ഈ ​​​മാ​​​സം 31ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ബി​​​ഡി​​​എ​​​സ് പാ​​​സാ​​​യ​​​വ​​​ർ​​​ക്കും മാ​​​ർ​​​ച്ച് 31ന​​​കം ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ ഫീ​​​സ് 3,750 രൂ​​​പ.

പ​​​ട്ടി​​​ക ജാ​​​തി​ വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 2,750 രൂ​​​പ. സം​​​സ്ഥാ​​​ന ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ സ്റ്റേ​​​റ്റ് ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും 50 ശ​​​ത​​​മാ​​​നം അ​​​ഖി​​​ലേ​​​ന്ത്യാ ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും സ്വ​​​കാ​​​ര്യ, ക​​​ൽ​​​പ്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ​​​യും സാ​​​യു​​​ധ സേ​​​നാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ എം​​​ഡി​​​എ​​​സ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും നീ​​​റ്റ് എം​​​ഡി​​​എ​​​സ് വ​​​ഴി​​​യാ​​​യി​​​രി​​​ക്കും അ​​​ഡ്മി​​​ഷ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം, കൊ​​​ല്ലം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്.

ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്​​​ന്യൂ​​​ഡ​​​ൽ​​​ഹി, പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ച​​​ണ്ഡി​​​ഗ​​​ഡ്, ജി​​​പ്​​​മെ​​​ർ പോ​​​ണ്ടി​​​ച്ചേ​​​രി, നിം​​​ഹാ​​​ൻ​​​സ്​​​ബം​​​ഗ​​​ളൂ​​​രു, ശ്രീ ​​​ചി​​​ത്ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ അ​​​ഡ്മി​​​ഷ​​​നു നീ​​​റ്റ് പി​​​ജി ബാ​​​ധ​​​ക​​​മ​​​ല്ല. www.nbe.edu.in.

ഡി​​​എ​​​ൻ​​​ബി പി​​​ഡി സി​​​ഇ​​​ടി

ഡി​​​പ്ലോ​​​മേ​​​റ്റ് ഓ​​​ഫ് നാ​​​ഷ​​​ണ​​​ൽ ബോ​​​ർ​​​ഡ് പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ സെ​​​ൻ​​​ട്ര​​​ലൈ​​​സ്ഡ് എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റ് (ഡി​​​എ​​​ൻ​​​ബി പി​​​ഡി സി​​​ഇ​​​ടി) ഡി​​​സം​​​ബ​​​ർ 20 നാ​​​ണു നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​മാ​​​സം 31 ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. മെ​​​ഡി​​​ക്ക​​​ൽ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കേ​​​ര​​​ള​​​ത്തി​​​ലെ ടെ​​​സ്റ്റ് സെ​​​ന്‍റ​​​റു​​​ക​​​ൾ: കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം.www.nbe.edu.in.

ഫോ​​​റി​​​ൻ മെ​​​ഡി​​​ക്ക​​​ൽ ഗ്രാ​​​ജ്വേ​​​റ്റ് എ​​​ക്സാം

വി​​​ദേ​​​ശ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠി​​​ച്ച എം​​​ബി​​​ബി​​​എ​​​സ് ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യാ​​നു​​​ള്ള സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റാ​​​യ ഫോ​​​റി​​​ൻ മെ​​​ഡി​​​ക്ക​​​ൽ ഗ്രാ​​​ജ്വേ​​​റ്റ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ഡി​​​സം​​​ബ​​​ർ 20നു ​​​ന​​​ട​​​ത്തും. ഈ ​​​മാ​​​സം 31ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

നാ​​​ഷ​​​ണ​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​നാ​​​ണു പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല. ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കും വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ ഫീ​​​സ് 5,550 രൂ​​​പ.
www.nbe.edu.in. കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട്ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്.



എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാഫ​ലം
പി​ജി മെ​ഡി​ക്ക​ൽ/​ഡെ​ന്‍റ​ൽ (ഡി​ഗ്രി) കോ​ഴ്സ് പ്ര​വേ​ശ​നം
പ​രീ​ക്ഷാ ഫ​ലം
തീ​യ​തി നീട്ടി
പി​ജി പ​രീ​ക്ഷാ​ര്‍​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താം
സേ പരീക്ഷ എഴുതാം
പ​​​രീ​​​ക്ഷാ​​​ഫലം
ജെ​ഡി​സി പ്ര​വേ​ശ​നം: അ​പേ​ക്ഷാ​ത്തീ​യ​തി 27വ​രെ നീ​ട്ടി
പ​രീ​ക്ഷ ​തീ​യ​തി​ക​ളി​ല്‍ മാ​റ്റം
എം​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ​​രീ​​ക്ഷ​​ഫ​​ലം
അ​​പേ​​ക്ഷാ തീ​​യ​​തി
രണ്ടാം സെമസ്റ്റർ എം​​​എ ഇം​​​ഗ്ലീ​​​ഷ്, എം​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
പ​​രീ​​ക്ഷ​​ഫ​​ലം
ബി​​​എ​​​ഡ് ഡി​​​ഗ്രി പ​​​രീ​​​ക്ഷാ​​​ഫ​​​ലം
പി​​​എ​​​ച്ച്ഡി ഓ​​​പ്പ​​​ണ്‍ ​ഡി​​​ഫ​​​ൻ​​​സും പ്രീ-​​​സ​​​ബ്മി​​​ഷ​​​നും ഓ​​​ണ്‍​ലൈ​​ൻ
ബി​​​ബി​​​എ ടൈം ​​​ടേ​​​ബി​​​ൾ
ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ ഫീ​​​സ്
എം​​​എ​​​ഡ് പ​​​രീ​​​ക്ഷാ​​ഫ​​​ലം
കെ​​​മാ​​​റ്റ് ജൂ​​​ണ്‍ 21ന്
പി​എ​ച്ച്ഡി, എം​ഫി​ൽ, ഡി​പ്ലോ​മ അ​പേ​ക്ഷ​ മേയ് 30 വ​രെ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.