University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ബ​​യോ​​കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ബ​​യോ​​കെ​​മി​​സ്ട്രി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​ലെ ബി​​ആ​​ർ​​ക്ക് മൂ​​ന്ന്, അ​​ഞ്ച് സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഇ​​ര​​ട്ട ബി​​രു​​ദ ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

അ​​പേ​​ക്ഷാതീ​​യ​​തി

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യ്ക്ക് 16 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 17നും 1000 ​​രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 19 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷാതീ​​യ​​തി

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി കം​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​യ​​റിം​​ഗ് ആ​​ൻ​​ഡ് നെറ്റ്‌വർക്ക്് ടെ​​ക്നോ​​ള​​ജി(2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2015 മു​​ത​​ൽ 2017 വ​​രെ അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 25ന് ​​ആ​​രം​​ഭി​​ക്കും. 15 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 16നും 1000 ​​രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 17നും ​​അ​​പേ​​ക്ഷി​​ക്കാം.

ഓ​​ണ്‍​ലൈ​​ൻ പോ​​ർ​​ട്ട​​ൽ

ഒ​​ന്നാം​​സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്കീം 2019 ​​അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യ്ക്ക് കോ​​ള​​ജ് മു​​ഖേ​​ന ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള ഓ​​ണ്‍​ലൈ​​ൻ പോ​​ർ​​ട്ട​​ൽ 19നു​​ശേ​​ഷം തു​​റ​​ക്കും.

സെ​​ന​​റ്റ് യോ​​ഗം

സെ​​ന​​റ്റി​​ന്‍റെ യോ​​ഗം 23ന് ​​രാ​​വി​​ലെ 10ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സെ​​ന​​റ്റ് ഹാ​​ളി​​ൽ. ചോ​​ദ്യ​​ങ്ങ​​ൾ 23ന​​ക​​വും പ്ര​​മേ​​യ​​ങ്ങ​​ൾ 26ന​​ക​​വും ര​​ജി​​സ്ട്രാ​​ർ​​ക്കു ന​​ൽ​​ക​​ണം.

ഗ​​സ്റ്റ് ല​​ക്ച​​ർ ഒ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ബ​​യോ​​ഫി​​സി​​ക്സ് വി​​ഷ​​യ​​ത്തി​​ൽ ഗ​​സ്റ്റ് ല​​ക്ച​​റു​​ടെ ഒ​​രൊ​​ഴി​​വു​​ണ്ട്. വാ​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യു 16ന് ​​രാ​​വി​​ലെ 10.30ന് ​​സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ക്കും.
.