University News
സ്‌​പോ​ർ​ട്‌​സ് ക്വോ​ട്ട പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 201920 വ​​​ർ​​​ഷ​​​ത്തെ ഫാ​​​ർ​​​മ​​​സി, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ, മ​​​റ്റു പാ​​​രാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള​​​ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. നി​​​ർ​​​ദി​​​ഷ്ട ഫോ​​മി​​​ൽ മെ​​​ഡി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ർ​​​പ്പ്, യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും, സ്‌​​​പോ​​​ർ​​​ട്‌​​​സി​​​ൽ പ്രാ​​​വീ​​​ണ്യം തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും, സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ഫോ​​​ട്ടോ​​​സ്റ്റാ​​​റ്റ് സ​​​ഹി​​​തം സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം1 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ 17 നു ​​​മു​​​ൻ​​​പ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News