University News
ബി​എ​ച്ച്എം​എ​സ് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ൺ​​​മെ​​​ന്റ് ഹോ​​​മി​​​യോ​​​പ്പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഒ​​​ഴി​​​വു​​​ള്ള ഒ​​​രു ബി​​​എ​​​ച്ച്എം​​​എ​​​സ് സീ​​​റ്റ്ൽ കേ​​​ര​​​ള എ​​​ൻ​​​ട്ര​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ 201920 ലെ ​​​മെ​​​ഡി​​​ക്ക​​​ൽ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്നു. അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും നീ​​​റ്റ്​​​ന്‍റെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡും എ​​​ൻ​​​ട്ര​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ മാ​​​ർ​​​ക്ക് ഡേ​​​റ്റാ ഷീ​​​റ്റും ഇ​​​പ്പോ​​​ൾ പ​​​ഠി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നു​​​ള​​​ള നി​​​രാ​​​ക്ഷേ​​​പ പ​​​ത്ര​​​വും (എ​​​ൻ​​​ഒ​​​സി)/​​​ഒ​​​ടു​​​വി​​​ൽ പ​​​ഠി​​​ച്ച സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നു​​​ള്ള വി​​​ടു​​​ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും (ടി​​​സി) സ​​​ഹി​​​തം 15ന് ​​​രാ​​​വി​​​ലെ 11ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഐ​​​രാ​​​ണി​​​മു​​​ട്ടം ഗ​​​വ.​​​ഹോ​​​മി​​​യോ​​​പ്പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ & ക​​​ൺ​​​ട്രോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്ത​​​ണം. 12ന് ​​​ശേ​​​ഷം എ​​​ത്തു​​​ന്ന​​​വ​​​രെ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കി​​​ല്ല. എ​​​ൻ​​​ട്ര​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് മു​​​ഖേ​​​ന ബി​​​എ​​​ച്ച്എം​​​എ​​​സി​​​ന് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ല.
More News