University News
എ​ൻ​ടി​എ​സ്/​എ​ൻ​എം​എം​എ​സ് പ​രീ​ക്ഷാ അപേക്ഷ: ഇ​ന്നു​കൂ​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ടി​​​എ​​​സ്/​​​എ​​​ൻ​​​എം​​​എം​​​എ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 12 ലേ​​​ക്ക് നീ​​​ട്ടി. ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ർ​​​പ്പ് സ്‌​​​കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ/​​​ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പ്രി​​​ൻ​​​സി​​​പ്പ​​​ൽ/​​​ഹെ​​​ഡ്മാ​​​സ്റ്റ​​​ർ എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന ‘Verification of application by Principal/HM’എ​​​ന്ന ലി​​​ങ്കി​​​ൽ സ​​​മ്പൂ​​​ർ​​​ണ​​​യു​​​ടെ യൂ​​​സ​​​ർ ഐ​​​ഡി​​​യും പാ​​​സ്‌​​​വേ​​​ഡും ന​​​ൽ​​​കി​​​യ​​​ശേ​​​ഷം അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് 17ന​​​കം അ​​​പ്രൂ​​​വ് ചെ​​​യ്യ​​​ണം.
More News