University News
കെ​മാ​റ്റ് കേ​ര​ള പ്ര​വേ​ശ​ന പ​രീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (കെ​​​മാ​​​റ്റ് കേ​​​ര​​​ള) കു​​​ഫോ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലും പ്ര​​​വേ​​​ശ​​​ന മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലും ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് ന​​​ട​​​ക്കും. ന​​​വം​​​ബ​​​ർ പ​​​ത്ത് നാ​​​ലി​​​നു മു​​​ൻ​​​പ് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും വി​​​ശ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും kmatkerala.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും കെ​​​മാ​​​റ്റ് കേ​​​ര​​​ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​ൺ: 04712335133.
More News