University News
എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്: സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 17ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​യി എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ൽ ഒ​​​ഴി​​​വു​​​ള്ള ആ​​​റ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 17ന് ​​​രാ​​​വി​​​ലെ 11ന് ​​​മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ (മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്. പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) ന​​​ട​​​ക്കും. സ​​​ർ​​​ക്കാ​​​ർ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഇ​​​നി വ​​​രു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ൾ കൂ​​​ടി അ​​​ന്ന് സ്പോ​​​ട് അ​​​ഡ്മി​​​ഷ​​​നി​​​ലൂ​​​ടെ നി​​​ക​​​ത്തും.

കേ​​​ര​​​ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ൾ, അ​​​സ​​​ൽ വി​​​ടു​​​ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് , മ​​​റ്റ് അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ ഹാ​​​ജ​​​രാ​​​ക്ക​​​ണം.സ്പോ​​​ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 21 നു​​​ള്ളി​​​ൽ കോ​​​ള​​​ജി​​​ൽ ഫീ​​​സ​​​ട​​​ച്ച് രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. അ​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് റ​​​ദ്ദാ​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഡി​​​എം​​​ഇ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റാ​​​യ www.dme.ker ala.gov.in ൽ ​​​ല​​​ഭി​​​ക്കും.
More News