University News
വാ​ക്ക് ഇ​ന്‍ ഇന്‍റർ​വ്യു 28ന്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യു​​​ടെ എ​​​റ​​​ണാ​​​കു​​​ളം ഫൈ​​​ന്‍ ആ​​​ര്‍​ട്‌​​​സ് അ​​​വ​​​ന്യൂ​​​വി​​​ലു​​​ള്ള സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മ​​​റൈ​​​ന്‍ സ​​​യ​​​ന്‍​സ​​​സി​​​ലെ മ​​​റൈ​​​ന്‍ ബ​​​യോ​​​ള​​​ജി, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി ആ​​​ൻ​​ഡ് ബ​​​യോ​​​കെ​​​മി​​​സ്‌​​ട്രി വ​​​കു​​​പ്പി​​​ല്‍ ര​​​ണ്ട് ജൂ​​​ണി​​യ​​​ര്‍ റി​​​സ​​​ര്‍​ച്ച് ഫെ​​​ല്ലോ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഈ ​​മാ​​സം 28ന് ​​രാ​​​വി​​​ലെ 11ന് ​​വാ​​​ക്ക് ഇ​​​ന്‍ ഇ​​ന്‍റ​​ര്‍​വ്യൂ ന​​​ട​​​ത്തും.ഫോ​​​ണ്‍: 9446866050.
More News