University News
പോ​ളി​ടെ​ക്‌​നി​ക്കു​ക​ളി​ൽ ഫീ​സ​ട​യ്ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 14 മു​​​ത​​​ൽ ന​​​ട​​​ത്തു​​​ന്ന ഡി​​​പ്ലോ​​​മ (2015 സ്‌​​​കീം റ​​​ഗു​​​ല​​​ർ) പ​​​രീ​​​ക്ഷ​​​യ്ക്കു യ​​​ഥാ​​​സ​​​മ​​​യം ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത റ​​​ഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഒ​​​ൻ​​​പ​​​തി​​​ന് അ​​​ത​​​തു പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ൽ ഫീ​​​സ​​​ട​​​ച്ച് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഓ​​​ൺ​​​ലൈ​​​ൻ സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​ല്ല.
More News