University News
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ
സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, വൈ​വ പ​രീ​ക്ഷ​ക​ൾ 10 മു​ത​ൽ 16 വ​രെ എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം, ഗ​വ.​വ​നി​താ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ, ആ​ല​പ്പു​ഴ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, വൈ​വ പ​രീ​ക്ഷ​ക​ൾ 10 മു​ത​ൽ ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ്, അ​ഞ്ച​ൽ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും ജി​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, വൈ​വ പ​രീ​ക്ഷ​ക​ൾ 16 മു​ത​ൽ 18 വ​രെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, എ​സ്എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ക്കും.

സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി, ബ​യോ​കെ​മി​സ്ട്രി, കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ/​അ​പ്ലൈ​ഡ് കെ​മി​സ്ട്രി എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ലും, വൈ​വ​യും 10 മു​ത​ൽ 18 വ​രെ​യും ജ്യോ​ഗ്ര​ഫി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും 10 മു​ത​ൽ 14 വ​രെ​യും ന​ട​ത്തും.

സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും 14 മു​ത​ൽ 18 വ​രെ​യും പോ​ളി​മ​ർ കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും 11 മു​ത​ൽ 17 വ​രെ​യും ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കോ​ള​ജി​ലും ല​ഭ്യ​മാ​ണ്.

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, എം​എം​സി​ജെ എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 9, 11 തീ​യ​തി​ക​ളി​ലും സൈ​ക്കോ​ള​ജി, കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 10, 17 തീ​യ​തി മു​ത​ലും എം​എ മ്യൂ​സി​ക്, ഡാ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ 10 മു​ത​ലും അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്.

സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ്, ത​മി​ഴ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ വൈ​വ 10 നും ​എം​എ ഹി​ന്ദി പ​രീ​ക്ഷ​യു​ടെ വൈ​വ 10 മു​ത​ൽ 16 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ വെ​ച്ചും എം​എ മ​ല​യാ​ളം, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​ക​ളു​ടെ വൈ​വ 10 മു​ത​ൽ 18 വ​രെ​യും എം​എ​സ്ഡ​ബ്ല്യൂ പ​രീ​ക്ഷ​യു​ടെ വൈ​വ 10, 11 തീ​യ​തി​ക​ളി​ൽ ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, ശ്രീ​കാ​ര്യം, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ൽ വെ​ച്ചും എം​കോം പ​രീ​ക്ഷ​യു​ടെ വൈ​വ 10 മു​ത​ൽ 17 വ​രെ​യും എം​എ അ​റ​ബി​ക് പ​രീ​ക്ഷ​യു​ടെ വൈ​വ 14 ന് ​എം​എ​സ്എം കോ​ള​ജി​ലും 16 ന് ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും ന​ട​ത്തും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ജൂ​ലൈ 2019 ന്‍റെ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് (2008 & 2013 സ്കീം) ​സ്ട്രെ​ങ്ങ്ത് ഓ​ഫ് മെ​റ്റീ​രി​യ​ൽ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 15 ന് ​സി​ഇ​ടി യി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ര​ണ്ട ാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്പ്ച്ച​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 14 ന് ​ആ​രം​ഭി​ക്കും. മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റെ​ഗു​ല​ർ, 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ 25 ന് ​ആ​രം​ഭി​ക്കും. മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ (2015 സ്കീം ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഒ​ക്ടോ​ബ​ർ 28 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2008 സ്കീം (​ഡി​സം​ബ​ർ 2018 സെ​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ എം​എ ഇം​ഗ്ലീ​ഷ് ര​ണ്ടാം വ​ർ​ഷ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 19 മു​ത​ൽ സെ​ക്ഷ​നി​ൽ നി​ന്നും (പാ​ള​യം) ഹാ​ൾ​ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 14 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം.