University News
എ​ൻ​ടി​എ​സ്/​എ​ൻ​എം​എം​എ​സ് പ​രീ​ക്ഷാ അ​പേ​ക്ഷ തീ​യതി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ടി​​​എ​​​സ്/​​​എ​​​ൻ​​​എം​​​എം​​​എ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം പ​​​ത്തി​​​ലേ​​​ക്ക് നീ​​​ട്ടി. ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ർ​​​പ്പ് സ്‌​​​കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ/​​​എ​​​ച്ച്എ​​​മ്മി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പ്രി​​​ൻ​​​സി​​​പ്പ​​​ൽ/​​​എ​​​ച്ച്എം എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന Verification of application by Principal/HM എ​​​ന്ന ലി​​​ങ്കി​​​ൽ സം​​​പൂ​​​ർ​​​ണ​​​യു​​​ടെ യൂ​​​സ​​​ർ ഐ​​​ഡി​​​യും പാ​​​സ്‌​​​വേ​​​ർ​​​ഡും ന​​​ൽ​​​കി​​​യ​​​ശേ​​​ഷം അ​​​പേ​​​ക്ഷ​​​ക​​​ൾ വെ​​​രി​​​ഫൈ ചെ​​​യ്ത് 15ന​​​കം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​ക​​​ണം.
More News