University News
മാ​റ്റി​വ​ച്ച ഐ​ടി​ഐ പ​രീ​ക്ഷ 27ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഗ​​​സ്റ്റ് ഒ​​​ൻ​​​പ​​​തി​​​ന് ന​​​ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യാ ട്രേ​​​ഡ് ടെ​​​സ്റ്റ്, 27ന് ​​​ന​​​ട​​​ത്തു​​​മെ​​​ന്ന് ട്രെ​​​യി​​​നിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​ഖി​​​ലേ​​​ന്ത്യാ ട്രേ​​​ഡ് ടെ​​​സ്റ്റ് ഓ​​​ഗ​​​സ്റ്റ് ഒ​​​ൻ​​​പ​​​തി​​​ന് ന​​​ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം എ​​​ന്നീ ജി​​​ല്ല​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ൽ മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്നു. ഈ ​​​പ​​​രീ​​​ക്ഷ​​​ക​​​ളാ​​​ണ് 27ന് ​​​അ​​​താ​​​ത് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്. ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ പ​​​രി​​​ശീ​​​ല​​​നാ​​​ർ​​​ഥി​​​ക​​​ളും നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്ത് നി​​​ല​​​വി​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ള​​​ള ഹാ​​​ൾ ടി​​​ക്ക​​​റ്റു​​​മാ​​​യി അ​​​വ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.
More News