University News
സെ​റ്റ് പ​രീ​ക്ഷ 29ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​റ്റ് പ​​​രീ​​​ക്ഷ ഈ ​​​മാ​​​സം 29ന് ​​​ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ www.lbscentre.kerala.gov.in ൽ ​​​നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. ഹാ​​​ൾ ടി​​​ക്ക​​​റ്റും ഫോ​​​ട്ടോ പ​​​തി​​​ച്ച അ​​​സ​​​ൽ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡും പ​​​രീ​​​ക്ഷാ​​​സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​രാ​​​ക്ക​​​ണം.
More News