Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​എ​സ്‌സി മാ​തൃ​കാ പ​രീ​ക്ഷ 28ന്
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന പാ​​​ര​​​ല​​​ൽ കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പി​​​എ​​​സ‌്സി കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​റാ​​​യ ജോ​​​ബ് ട്രാ​​​ക്ക് പി​​​എ​​​സ‌്സി മാ​​​തൃ​​​കാ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്നു. 28നു ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 11.30 വ​​​രെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ. 18 മു​​​ത​​​ൽ 35 വ​​​യ​​​സു വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താം. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​ജി.​ രാ​​​ജീ​​​വ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഒ​​​ന്നും ര​​​ണ്ടും റാ​​​ങ്കു​​​കാ​​​ർ​​​ക്കു യ​​​ഥാ​​​ക്ര​​​മം 50,000, 25,000 രൂ​​​പ​​​യും അ​​​ട​​​ക്കം ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കാ​​​ഷ് പ്രൈ​​​സും ആ​​​ദ്യ 1000 റാ​​​ങ്കു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു മൊ​​​ത്തം 60 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പും ന​​​ൽ​​​കും. 25ന് ​​​അ​​​ഞ്ചു​​​വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി റ​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം ( www.jobtrac k.co.in).

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഫ്മി ജോ​​​ഷി, ആ​​​ർ.​​​എ​​​സ്.​​​ബ​​​ഷീ​​​ർ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.



ഡി. ​ധ​ന​സു​ർ​ജി​ത്ത്
ഡോ. ​​​വി.​ ന​​​ന്ദ​​​കു​​​മാറും സെ​​​ക്ര​​​ട്ട​​​റി​​​ ഡോ. ​​​ജാ​​​ബി​​​ർ അ​​​ബ്ദു​​​ള്ള​​​കു​​​ട്ടി​​​​​​യും.
ഇ​​​ന്ത്യ​​​ൻ എ​​​യ​​​ർ​​​ഫോ​​​ഴ്സി​​​ൽ എ​യ​ർ​മെ​ൻ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി 21ന്
എം​​ഫി​​ല്‍ ഫി​​സി​​ക്‌​​സ് കോ​​ഴ്‌​​സി​​ല്‍ സീറ്റൊഴിവ്
പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് ക്ലാ​സ്
അ​​​മൃ​​​ത സ്കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​ടെ​ക്കി​ന് അ​പേ​ക്ഷി​ക്കാം
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റ​ണം
ഷീ-​ടാ​ക്‌​സി: വ​നി​താ ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം
പി​ജി ഹോ​മി​യോ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
കൊ​​​ച്ചു​​​ത്രേ​​​സ്യാ ജേ​​​സ്
നീ​റ്റ് എം​ഡി​എ​സ് ഡി​സം​ബ​ർ 20ന്
സ്‌​പോ​ർ​ട്‌​സ് ക്വോ​ട്ട പ്ര​വേ​ശ​നം
സ്‌​കോ​ൾ-​കേ​ര​ള ഡി​സി​എ പ​രീ​ക്ഷാ​ഫ​ലം
ബി​എ​ച്ച്എം​എ​സ് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ
ബി​എ​ച്ച്എം​എ​സ് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ
സി-​ഡി​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എ​ൻ​ടി​എ​സ്/​എ​ൻ​എം​എം​എ​സ് പ​രീ​ക്ഷാ അപേക്ഷ: ഇ​ന്നു​കൂ​ടി
സി​ദ്ധ കോ​ഴ്സി​ലേ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
കെ​മാ​റ്റ് കേ​ര​ള പ്ര​വേ​ശ​ന പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.