University News
എം​ബി​എ കെ ​മാ​റ്റ് കേ​ര​ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും എം​​​ബി​​​എ 202021 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ആ​​​ദ്യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ, കെ ​​​മാ​​​റ്റ് കേ​​​ര​​​ള കു​​​ഫോ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലും പ്ര​​​വേ​​​ശ​​​ന മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലും ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് ന​​​ട​​​ക്കും.

അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും kmatkerala.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തി​​​യ​​​തി ന​​​വം​​​ബ​​​ർ പ​​​ത്ത് വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ​​​യാ​​​ണ്.
More News