ഒന്പതാം സെമസ്റ്റർ ഡിഡിഎംസിഎ പരീക്ഷകൾ ഒക്ടോബർ 10 മുതൽ
ഒന്പതാം സെമസ്റ്റർ ഡിഡിഎംസിഎ (2015 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ 10 മുതൽ ആരംഭിക്കും.
23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ റഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും.
19 വരെയും 500 രൂപ പിഴയോടെ 20 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.
വൈവവോസി
സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ എംഎഡ് 201719 ബാച്ചിന്റെ നാലാം സെമസ്റ്റർ വൈവവോസി 27ന് രാവിലെ 10 മുതൽ നടക്കും. ഫോൺ: 0481 2731042.
സൂക്ഷ്മപരിശോധന
2018 ഡിസംബറിലെ ഏഴ്, എട്ട് സെമസ്റ്റർ ബിടെക് പരീക്ഷയുടെ വിവിധ പേപ്പറുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ 19, 20 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 223ാം നന്പർ മുറിയിൽ രേഖകളുമായി എത്തണം.