University News
ഫാ​മി​ലി മി​നി​സ്ട്രി കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സ്
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: തു​​​​രു​​​​ത്തി കാ​​​​നാ​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ജോ​​​​ണ്‍​പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​സ്റ്റ്യൂ​​​​ട്ടി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ഫാ​​​​മി​​​​ലി മി​​​​നി​​​​സ്ട്രി ആ​​​​ൻ​​ഡ് കൗ​​​​ണ്‍​സി​​​​ലിം​​​​ഗ് കോ​​​​ഴ്സ് തു​​ട​​ങ്ങും. ഫാ​​​​മി​​​​ലി കൗ​​​​ണ്‍​സി​​​​ലിം​​​​ഗ്, കു​​​​ട്ടി​​​​ക​​​​ളു​​​​ടെ കൗ​​​​ണ്‍​സി​​​​ലിം​​​​ഗ്, യു​​​​വ​​​​ജ​​​​ന കൗ​​​​ണ്‍​സി​​​​ലിം​​​​ഗ്, ഹോം​​ ​​മി​​​​ഷ​​​​ൻ, ഹോ​​​​സ്പി​​​​റ്റ​​​​ൽ കൗ​​​​ണ്‍​സി​​​​ലിം​​​​ഗ് എ​​​​ന്നി​​​​വ​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്കും. മ​​​​നഃ​​​​ശാ​​​​സ്ത്ര​​​​രീ​​​​തി​​​​ക​​​​ളും ആ​​​​ധ്യാ​​​​ത്മി​​​​ക​​​​ത​​​​യും സ​​​​മ​​​​ഗ്ര​​മാ​​​​യി യോ​​​​ജി​​​​പ്പി​​​​ച്ചു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്കു​​​​ന്ന​​​​തു ദൈ​​​​വ​​​​ശാ​​​​സ്ത്ര, മ​​​​നഃ​​​​ശാ​​​​സ്ത്ര, സാ​​​​മൂ​​​​ഹ്യ​​​​ശാ​​​​സ്ത്ര വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ്രാ​​​​വീ​​​​ണ്യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ്. പ​​​​രി​​​​ശീ​​​​ല​​​​ന ​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യും സം​​​​ബ​​​​ന്ധി​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു പൊ​​ന്തി​​​​ഫി​​​​ക്ക​​​​ൽ ജോ​​​​ണ്‍​പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ന​​​​ല്കു​​​​ന്ന ഡി​​​​പ്ലോ​​​​മ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ക്കും. ഫോ​​​​ണ്‍: 8289833641, 9847702651.
More News