University News
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​മേ​യ് 2019 (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളു​ടെ പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്ത് 18 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ മ്യൂ​സി​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 23 മു​ത​ൽ അ​താ​ത് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 മാ​ർ​ച്ച് മാ​സം ന​ട​ത്തി​യ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന അ​വ​സാ​ന തീ​യ​തി 25. 2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ്, എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ എം​എ ഇ​ക്ക​ണോ​മി​ക്സ് ര​ണ്ടാം വ​ർ​ഷ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ക്ക്‌​ലി​സ്റ്റു​ക​ൾ 20 തീ​യ​തി മു​ത​ൽ സെ​ക്‌​ഷ​നി​ൽ നി​ന്നും (പാ​ള​യം) ഹാ​ൾ​ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി കൈ​പ്പ​റ്റാം.

2019 ഫെ​ബ്രു​വ​രി മാ​സം ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ എം​എ ഹി​ന്ദി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ സെ​ക്‌​ഷ​നി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി 18 മു​ത​ൽ കൈ​പ്പ​റ്റാം. 2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 24. 2018 ന​വം​ബ​ർ മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 26ന് ​മു​ൻ​പ് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2018 ന​വം​ബ​ർ മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വൈ​ബ്സൈ​റ്റി​ൽ. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2019 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ (എ​ഫ്ഡി​പി സി​ബി​സി​എ​സ്) അ​ഞ്ചാം സെ​മ​സ്റ്റ​ർ പ്രൈ​യ​ർ ടു 2013 ​അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്ഡ​ബ്ല്യൂ (2014 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2016, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി കോ​ഴ്സി​ന്‍റെ (2015 സ്കീം, 2018 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2016, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ (എ​ഫ്ഡി​പി സി​ബി​സി​എ​സ്) ആ​റാം സെ​മ​സ്റ്റ​ർ (2010 മു​ത​ൽ 2012 വ​രെ അ​ഡ്മി​ഷ​ൻ) മേ​ഴ്സി​ചാ​ൻ​സ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
2018 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2016, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2018 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (2018 റെ​ഗു​ല​ർ, 2017 ഇം​പ്രൂ​വ്മെ​ന്‍റ്, 2013, 2014, 2015, 2016 സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ച​ർ), 2019 ഏ​പ്രി​ലി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ന്‍റ് സ്ക​ൾ​പ്പ്ച്ച​ർ), ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ആ​ർ​സി​ബി​സി​എ​സ്എ​സ് ബി​സി​എ ഡി​ഗ്രി കോ​ഴ്സി​ന്‍റെ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2013 മു​ത​ൽ 2016 അ​ഡ്മി​ഷ​ൻ വ​രെ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2018 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (350) (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2016, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (2014 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ അ​പേ​ക്ഷി​ക്കാം. 2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (2014, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2018അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ അ​പേ​ക്ഷി​ക്കാം. 2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്‌​ഷ​ൻ (2013, 2014, 2015, 2016 സ​പ്ലി​മെ​ന്‍റ​റി, 2017 ഇം​പ്രൂ​വ്മെ​ന്‍റ്, 2018 റെ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ അ​പേ​ക്ഷി​ക്കാം. 2018 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2016, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) 138 2 (യ) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ (2018 റെ​ഗു​ല​ർ, 2017 ഇം​പ്രൂ​വ്മെ​ന്‍റ്, 2013, 2014, 2015, 2016 സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2019 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ത്രീ​മെ​യി​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഫ്‌​ലൈ​നാ​യി 26വ​രെ അ​പേ​ക്ഷി​ക്കാം. അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി 2013 സ്കീം (​സ​പ്ലി​മെ​ന്‍റ​റി) ഫെ​ബ്രു​വ​രി/​മാ​ർ​ച്ച് 2019 സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, എ​യ​റ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി എ​ന്നീ ബ്രാ​ഞ്ചു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം

കൊ​ല്ലം ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സി​ൽ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. നി​ല​വി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 16ന് ​രാ​വി​ലെ 11ന് ​മു​ന്പാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. 11വ​രെ ഹാ​ജ​രാ​കു​ന്ന​വ​രി​ൽ നി​ന്നും റാ​ങ്ക് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ന​ട​ത്തും. നി​ല​വി​ലെ റാ​ങ്ക് പ​ട്ടി​ക​യ്ക്ക് പു​റ​ത്തു​ള്ള​വ​രെ​യും നി​ശ്ചി​ത സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ് ഹാ​ജ​രാ​കു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ഡി​സ​ർ​ട്ടേ​ഷ​ൻ ആ​ൻ​ഡ് വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം വ​ഴി ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ൽ ഐ​എ​സ്‌​സി (എ​സ്ഡി​ഇ 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഡി​സ​ർ​ട്ടേ​ഷ​ൻ ആ​ൻ​ഡ് വൈ​വാ വോ​സി (എ​ൽ​ഐ​എ​സ്എം 58) പ​രീ​ക്ഷ 19ന് ​എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ൽ രാ​വി​ലെ 10 മു​ത​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഒ​ക്ടോ​ബ​ർ 21, 28, ന​വം​ബ​ർ 11 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി (2003 സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക് 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ ഒ​ന്നു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ​യും ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. 2014 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യും, 2014 അ​ഡ്മി​ഷ​നു മു​ന്പു​ള്ള​വ​ർ​ക്ക് നേ​രി​ട്ടും അ​പേ​ക്ഷി​ക്കാം.

ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 18ന് ​ആ​രം​ഭി​ക്കും. പി​ഴ​യി​ല്ലാ​തെ സെ​പ്റ്റം​ബ​ർ 26 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ​യും 400 രൂ​പാ പി​ഴ​യോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ അ​ഞ്ച്‌​വ​രെ​യും അ​പേ​ക്ഷി​ക്കാം.

ടൈം​ടേ​ബി​ൾ

17ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ർ ഫൈ​വ് ഇ​യ​ർ എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​ർ 2019 (2015 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​ത്തി​ന്‍റെ അ​ഞ്ച​ൽ സെ​ന്‍റ​റാ​യ മാ​ർ ബ​സേ​ലി​യോ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ സെ​പ്റ്റം​ബ​റി​ൽ തു​ട​ങ്ങു​ന്ന ഡി​സി​എ, ക​ന്പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും: 9495703248/8129849448.

ക​ണ്‍​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള ജ​ർ​മ്മ​ൻ പ​ഠ​ന വ​കു​പ്പി​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റ്, ശാ​സ്ത്ര സാ​ങ്കേ​തി​ക രേ​ഖ​ക​ൾ, പാ​സ്പോ​ർ​ട്ട്, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ർ​പ്ര​ട്ടേ​ഷ​ൻ ത​ർ​ജ്ജ​മ​യും അ​റ്റ​സ്റ്റേ​ഷ​നും ജ​ർ​മ​ൻ ഭാ​ഷ​യി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ണ്.

ഫ​യ​ൽ അ​ദാ​ല​ത്ത്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ൽ 26ന് ​ഫ​യ​ൽ അ​ദാ​ല​ത്ത് ന​ട​ത്തും. അ​ദാ​ല​ത്തി​നാ​യി ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ർ​ക്ക് 26നു ​രാ​വി​ലെ 10.30 ന് ​സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സ്, പാ​ള​യ​ത്ത് ഹാ​ജ​രാ​കാ​വു​ന്ന​താ​ണ്.